Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മട്ടുപ്പാവില്‍ നന്മ വിളയിച്ച് ഒരധ്യാപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 07:36 pm IST
inKollam

അഞ്ചല്‍: നന്മയുടെ നാല്‍വേലിക്കകത്തു നിന്ന് നാം ആട്ടിയിറക്കിയ കാര്‍ഷിക സ്മൃതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഈ അധ്യാപകന്‍. സ്‌കൂളിലെ മട്ടുപ്പാവിലൊരുക്കിയ കൃഷിത്തോട്ടത്തില്‍ നാടന്‍പയറും വെണ്ടയും തക്കാളിയും ചീരയും കത്തിരിയും നൂറുമേനി വിളഞ്ഞുനില്‍ക്കുന്നത് കാണാന്‍ അഞ്ചല്‍ ശബരിഗിരി സ്‌കൂളിലെത്തണം.

സ്‌കൂളിലെ സംസ്‌കൃതാധ്യാപകനും എന്‍സിസി എയര്‍വിങ് പരിശീലകനുമായ കെ.വി. ഉണ്ണികൃഷ്ണന് കൃഷിയും പാഠ്യവിഷയമാണ്. കുട്ടികള്‍ മണ്ണിനെയും കൃഷിയെയും മനസ്സിലാക്കണമെന്നും മണ്ണിനെ വിഷലിപ്തമാക്കാതെ സ്വയം കൃഷിചെയ്ത് നമുക്കാവശ്യമുള്ള പച്ചക്കറികള്‍ വീട്ടുപരിസരത്ത് ഉല്‍പ്പാദിപ്പിച്ചെടുക്കാനാവുമെന്നും കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ സംരംഭമെന്ന് ഉണ്ണി മാഷ് പറഞ്ഞു.

പതിവിലും അരമണിക്കൂര്‍ നേരത്തെ മാഷ് സ്‌കൂളിലെത്തും. പച്ചക്കറികള്‍ നനയ്‌ക്കും. കീടങ്ങളെ നശിപ്പിക്കും. പയര്‍ വള്ളികള്‍ കെട്ടിവയ്‌ക്കും. ചാക്കുകളില്‍ മണല്‍ നിറയ്‌ക്കും. സ്വമേധയാ വരുന്ന കുട്ടികളെ ഒപ്പം കൂട്ടും.

ജൈവകൃഷിയുടെ രീതികള്‍, ജൈവകീടനാശിനിനിര്‍മ്മാണം ഇവ ബോധ്യപ്പെടുത്തും. പിന്നീട് ക്ലാസിലേക്ക്. വൈകിട്ട് ക്ലാസ് കഴിഞ്ഞാല്‍ ഉടന്‍ കൃഷിയിടത്തിലേക്ക്. ചെടി നനയ്‌ക്കലും പരിചരണവും. ഒരുവിധ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെയാണ് കൃഷി. കൃഷിഭൂമി ഇല്ലെന്നും സമയമില്ലെന്നുമുള്ള അടക്കം പറച്ചിലുകള്‍ക്കിടയിലാണ് ഈ മാതൃകാ കൃഷി. കൃഷിഭവനില്‍ നിന്നെത്തിച്ച വിത്തും ബാഗില്‍ മണ്ണും കമ്പോസ്റ്റും നിറച്ച് മട്ടുപ്പാവിലെത്തിച്ചാണ് കൃഷി.

പച്ചക്കറി ആയതിന1ാല്‍ നിത്യവും നന വേണമെന്ന് മാത്രം. ചാരവും ചാണകവും മാത്രം മതി നല്ല വിളവിന്. ആവശ്യമെങ്കില്‍ പുകയിലെ ചതച്ച് ജൈവകീടനാശിനിയും ഉണ്ടാക്കാം. ഉണ്ണിമാഷ് വാചാലനായി. അഞ്ചുസെന്റ് വീടുമാത്രമുള്ളവര്‍ക്കും ആവശ്യത്തിനുള്ള പച്ചക്കറി ഉല്‍പാദിപ്പിച്ചെടുക്കാം. പശുവും കൃഷിയും നാട്ടിന്‍പുറത്തെ നന്മകളുമില്ലാത്ത വരണ്ട കാലത്തിലേക്ക് പോകാന്‍ തയ്യാറെടുത്ത മലയാളി കൃഷിയിലേക്കും ഗോസംരക്ഷണത്തിലേക്കും കടക്കേണ്ട സമയമായതായി ഉണ്ണിമാഷ് പറഞ്ഞു.

രോഗാതുരമായ കേരളത്തിന്റെ സാമൂഹ്യപരിസരത്ത് കൃഷിയെ സ്‌നേഹിക്കുന്ന തലമുറ വളര്‍ന്നുവരേണ്ടിയിരിക്കുന്നു. സ്വയം കൃഷിചെയ്തും മണ്ണിനെയും മനുഷ്യനെയും സ്‌നേഹിച്ചും ജീവിക്കണമെന്നതാണ് ശരിയായ ജീവിതപാഠമെന്ന് കൃഷിയിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതാണ് വിദ്യാഭ്യാസത്തിന്റെ ശരിയായ അര്‍ത്ഥമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംയോജകന്‍ കൂടിയായ ഉണ്ണിമാഷ് പറഞ്ഞു നിര്‍ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.