Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആയുധ വില്പനക്കടയില്‍ സൂക്ഷിച്ച നാടന്‍ തോക്കുകള്‍ പോലീസ് ക്യാമ്പിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 11:15 pm IST
in Ernakulam

കാക്കനാട്: രണ്ടു പതിറ്റാണ്ടിലേറെയായി ആയുധ വില്പനക്കടയില്‍ വിശ്രമം കൊണ്ട നാടന്‍ തോക്കുകള്‍ പോലീസ് എയര്‍ ക്യാമ്പിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. തോക്ക് ലൈസന്‍സ് പുതുക്കാത്ത ഉടമകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് നല്‍കിയ ശേഷമാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇത്തവണ തെക്കന്‍ ആര്‍മറിയുടെ 34 നാടന്‍ തോക്കുകളാണ് മാറ്റുന്നത്. ലൈസന്‍സ് പുതുക്കാത്ത ഉടമകളുടെ തോക്കുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് കളക്ടര്‍ക്ക് ആര്‍മറി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ലൈസന്‍സ് കാലാവധി കഴിഞ്ഞ 1992മുതല്‍ സൂക്ഷിച്ചിട്ടുള്ള 34 പേരുടെ നാടന്‍ തോക്കുകളാണിവ. തൃപ്പൂണിത്തുറയിലുള്ള പോലീസ് എയര്‍ ക്യാമ്പിലായിരിക്കും ഈ തോക്കുകള്‍ സൂക്ഷിക്കുക. ലൈസന്‍സ് നേടിയിട്ടുള്ള ആളുകള്‍ക്ക് സാധാരണയായി മൂന്ന് വര്‍ഷം വരെയാണു തോക്ക് കൈവശം വെക്കാന്‍ അനുമതിയുള്ളത്. ഇതു പുതുക്കി ലഭിക്കുന്നതുവരെ സര്‍ക്കാര്‍ അംഗീകാരമുള്ള തോക്ക് വില്പനക്കടയില്‍ തിരികെ ഏല്‍പ്പിക്കണം. ഇത്തരത്തില്‍ ഏല്‍പ്പിച്ചിട്ടുള്ള 34 തോക്കുകള്‍ രണ്ടു പതിറ്റാണ്ടിലേറെയായിട്ടും തിരിച്ചെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ആര്‍മറി അധികൃതര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. മുന്‍പ് കൊച്ചിന്‍ ആര്‍മറിയുടെ 68 നാടന്‍ തോക്കുകളും പോലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

തോക്ക് ലൈസന്‍സ് പുതുക്കുന്നതില്‍ കളക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനാലാണു ഉടമകള്‍ ലൈസന്‍സിന് വീണ്ടും മെനക്കെടാതിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തോക്ക് ലൈസന്‍സ് തരപ്പെടുത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കളക്ടര്‍ കര്‍ശന നടപടിയിലേക്ക് നിങ്ങിയത്. കൂടാതെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകളിന്‍മേല്‍ പ്രതികൂലമായ റിപ്പോര്‍ട്ടുകളാണ് ഭൂരിഭാഗവും പോലീസ് നല്‍കുന്നത്. കൂടാതെ പോലീസിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ലൈസന്‍സ് തരപ്പെടുത്തുന്നുവെന്ന പരാതിയുമുണ്ട്. ഒരു രേഖയുമില്ലാതെ നാടന്‍ തോക്ക് എന്ന പേരില്‍ അപകടകാരികളായ തോക്കുകളും ചിലര്‍ കൈവശം വെച്ചിട്ടുണ്ട്.

കൃഷിയുടെയും സ്‌പോര്‍ട്‌സിന്റെയും പേരില്‍ സമ്പാദിക്കുന്ന ലൈസന്‍സുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ ആരോപണം ഉണ്ട്. ജില്ലയില്‍ തോക്ക് കൈവശമുണ്ടായിരുന്നവരില്‍ പകുതി പേരുടെയും ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരുടെ ലൈസന്‍സ് റദ്ദാക്കി. ജില്ലയില്‍ ഇനി രണ്ടായിരത്തോളം പേര്‍ക്കാണു തോക്ക് ലൈസന്‍സ് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.