Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇനി പാല്‍ മൂന്നുമാസം വരെ സൂക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 11:11 pm IST
inErnakulam

കൊച്ചി: ഫ്രിഡ്ജില്‍ വെക്കാതെ മൂന്നു മാസംവരെ പാല്‍ സൂക്ഷിക്കാവുന്ന രീതിയില്‍ ടെട്രാ പാക്കില്‍ പാല്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മില്‍മ തുടക്കം കുറിക്കുന്നു. പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ എറ്റവും വലിയ ഡെയറിയായി വിപുലീകരിച്ച തൃപ്പൂണിത്തുറ ഡെയറിയുടെ 10ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.14 കോടി രൂപ മുതല്‍ മുടക്കിലാണ് ഡെയറിയുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. പ്രതിദിനം 3.5 ലക്ഷം ലിറ്ററാണ് സംസ്‌കരണശേഷി. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ മിഷന്‍ ഫൊര്‍ പ്രോട്ടീന്‍ സപ്ലിമെന്റ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച മൂന്നു കോടി രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് 2012ല്‍ ഡെയറിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് കേന്ദ്രഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ഗ്രാന്റും യൂനിയന്‍ വിഹിതവും ബാങ്ക് ലോണും ഉപയോഗിച്ച് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഡെയറിയുടെ 25 ാം വാര്‍ഷികത്തില്‍ ഇത്തരത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. മെട്രൊ നഗരമായി മാറികൊണ്ടിരിക്കുന്ന എറണാകുളത്തെ ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഗുണമേന്‍മയുള്ള പാലും പാലുത്പന്നങ്ങളും യഥേഷ്ടം ലഭ്യമാക്കുന്നതിന് തൃപ്പൂണിത്തുറ ഡെയറിയുടെ വികസനത്തോടെ എളുപ്പത്തില്‍ സാധ്യമാകുമെന്നും അദ്ദേഹം.

കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷ്ണല്‍ പ്ലാന്‍ ഫൊര്‍ ഡെയറി ഡെവലപ്‌മെന്റ് പദ്ധതിയില്‍ നിന്നും ഈ വര്‍ഷം മേഖല യൂനിയനുകളുടെ നവീകരണങ്ങള്‍ക്ക് 11.25 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്.. ഇതില്‍ ഒമ്പതുകോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് ഗ്രാന്റും 2.25 കോടി രൂപ മേഖലാ യൂനിയന്റെ വിഹിതവുമാണ്. മില്‍മ മേഖല യൂനിയന്റെ നാല് ഡെയറികളിലും ഇടപ്പള്ളി പ്രോഡക്റ്റ്‌സ് ഡെറിയിലും 75 കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടു കൂടി എറണാകുളം മേഖലാ യൂണിയന്റെ സംഭരണ സംസ്‌കരണശേഷി പ്രതിദിനം 6.25 ലക്ഷം ലിറ്ററാകുമെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ ബി. സുശീല്‍ചന്ദ്രന്‍, ടി.പി. മര്‍ക്കോസ്, ഡോ. മുരളീധര ദാസന്‍, വര്‍ഗീസ് അരിക്കല്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.