Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മേയര്‍ രാജിവച്ചു; നഗരം വികസിപ്പിച്ചെന്ന് കൗണ്‍സില്‍ യോഗത്തില്‍ അവകാശവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 09:23 pm IST
in Kollam

കൊല്ലം: അഴിയാക്കുരുക്കായി അടിപ്പാത നിര്‍മാണം ജനങ്ങളെ അടിച്ചേല്‍പ്പിച്ച് പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം രാജിവച്ചു. രാവിലെ കൗണ്‍സില്‍ യോഗത്തില്‍ താന്‍ രാജി വയ്‌ക്കുന്ന കാര്യം പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിച്ചു.

മറ്റുള്ളവരില്‍ നിന്നല്ല, രാജിക്കാര്യം മുഖധാവില്‍ നിന്നുതന്നെ സഹപ്രവര്‍ത്തകര്‍ അറിയണമെന്ന നിഷ്‌കര്‍ഷയുള്ളതുകൊണ്ടാണ് കൗണ്‍സില്‍ യോഗത്തില്‍ ഇതറിയിക്കുന്നതെന്നായിരുന്നു പ്രസന്ന ഏണസ്റ്റിന്റെ വിശദീകരണം.

ഇടതുമുന്നണിയില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണപ്രകാരമാണ് രാജിയെന്നും പറഞ്ഞു. കൊല്ലത്തിന്റെ സമഗ്രവികസനം സാധ്യമാക്കിയിട്ടുണ്ട്. കൊല്ലം നഗരം ഇപ്പോള്‍ വന്‍നഗരങ്ങളോട് കിടപിടിക്കുംവിധം സംവിധാനമുള്ളതാണ്. പൊതുജനത്തെ ഏറ്റവും കൂടുതല്‍ ബാധിച്ച മാലിന്യപ്രശ്‌നത്തില്‍ അടക്കം ഉണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ തനിക്ക് കഴിഞ്ഞതായി മേയര്‍ ചൂണ്ടിക്കാട്ടി.

ചിന്നക്കട അടിപ്പാതയടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നഗരത്തിന്റെ മുഖഛായ മാറ്റുന്നതാണ്. തനിക്ക് ‘യമില്ല. എങ്ങോട്ടും ഓടിപ്പോകില്ല. ജനകീയ കോടതിയില്‍ അവലോകനം നടക്കുമെന്നും മേയര്‍ പറഞ്ഞു. കൗണ്‍സില്‍ ഹാളില്‍ രാവിലെ നടന്ന യോഗത്തിന് ശേഷം കൗണ്‍സില്‍മാര്‍ക്കൊപ്പം ഫോട്ടോ സെക്ഷനിലും വൈകിട്ട് ആദിനാട് ഗോപിയുടെ പത്ത് പുസ്തകങ്ങളുടെ പ്രകാശനചടങ്ങിലും മേയര്‍ പങ്കെടുത്തു.

വൈകിട്ട് നാലരയോടെയാണ് സെക്രട്ടറി മുമ്പാകെ പ്രസന്ന ഏണസ്റ്റ് രാജിക്കത്ത് നല്‍കിയത്. മുന്നണിയിലെ ധാരണയനുസരിച്ച് ഇനി സിപിഐയുടെ ഊഴമാണ്. എന്നാല്‍ ബലാബലത്തില്‍ നില്‍ക്കുന്ന കൗണ്‍സിലില്‍ താരമായി മാറിയ പിഡിപി അംഗത്തിന്റെ പിന്തുണയോടെയെ ‘രണം ഉറപ്പാക്കാനാവു. സിപിഐ വര്‍ഗീയകക്ഷിയായ പിഡിപിയെ തള്ളിപ്പറഞ്ഞിട്ടുള്ളതിനാല്‍ വരുംനാളുകളില്‍ ഏറെ വിയര്‍ക്കേണ്ടിവരുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.