Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഞ്ഞക്കടലായി നെഹ്‌റു സ്‌റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 11:03 am IST
inErnakulam

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഫുട്‌ബോള്‍ ആരാധകരായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങള്‍. ഉച്ചക്ക് രണ്ടുമണി മുതല്‍ മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് കളിക്കമ്പക്കാര്‍ ചെറു കൂട്ടങ്ങളായി എത്തി തുടങ്ങി. ആറുമണി കഴിഞ്ഞതോടെ ഒഴുക്കായി. അതോടെ സ്‌റ്റേഡിയവും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലായി മാറുകയും ചെയ്തു.

വടക്കന്‍ ജില്ലകളില്‍ നിന്നും തെക്കന്‍ ജില്ലകളില്‍ നിന്നുമുള്ളവര്‍ കൊച്ചിയിലെ ഗതാഗതകുരുക്കില്‍പെട്ട് വീര്‍പ്പുമുട്ടാതിരിക്കാനും സ്‌റ്റേഡിയത്തില്‍ ഇരിപ്പിടം ഉറപ്പിക്കാനുമായി കാലേകൂട്ടി കൊച്ചിയിലേക്കെത്തിയിരുന്നു. മഞ്ഞ ജഴ്‌സിയണിഞ്ഞത്തെത്തിയ ആരാധകവൃന്ദം വര്‍ണ്ണതൊപ്പികള്‍ തലയില്‍ ചൂടിയും വാദ്യോപകരണങ്ങളില്‍ നിന്നുമുയരുന്ന കാതടിപ്പിക്കുന്ന ശബ്ദാരവത്തോടെയുമാണ് സ്‌റ്റേഡിയത്തിനടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ചിഹ്നമായ ആനയുടെ രൂപം നെറ്റിയിലും ദേഹത്തും എഴുതി ദേഹംമുഴുവന്‍ വര്‍ണങ്ങള്‍ വാരിപൂശിയായിരുന്നു ആരാധകരുടെ വരവ്. വിസിലൂതിയും ചെണ്ട കൊട്ടിയും നൃത്തം ചവിട്ടിയും സംഘങ്ങളായി അവര്‍ മൈതാനത്തിന് വലംവെച്ചു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒരു നോക്കു കാണാനെത്തിയവര്‍ ഏറെയായിരുന്നു. സച്ചിന്റെ പേരെഴുതിയ ടീഷര്‍ട്ടും കേരളാ ഫുട്‌ബോള്‍ ടീമിന് വളര്‍ച്ചയുടെ പടവുകള്‍ പണിതതിനു നന്ദിയും പറഞ്ഞാണ് കളികാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്‌റ്റേഡിയത്തിലെത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സച്ചിന്‍ എത്തിയ ശേഷമാണ് സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞു കിടന്ന ഗാലറി ഒരു പരിധിയോളം നിറഞ്ഞത്.

ഐഎസ്എല്‍ മാമാങ്കത്തിന് കൊച്ചിയുടെ ആതിഥ്യം ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു കളിക്കമ്പക്കാര്‍. കളിയാവേശത്തിനു കൊഴുപ്പുകൂട്ടാന്‍ പുറത്ത് കളി പ്രേമികള്‍ക്കായി വാദ്യോപകരണങ്ങള്‍, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള തൊപ്പികള്‍, കളിക്കാരുടെ ജേഴ്‌സിയോട് കിടപിടിക്കുന്ന തരത്തിലുള്ള കുപ്പായങ്ങള്‍ എന്നിവ സ്റ്റേഡിയത്തിന് പുറത്ത് സുലഭമായിരുന്നു.

താരങ്ങളെ വഹിച്ചുകൊണ്ട് എത്തിയ വാഹനങ്ങള്‍ മൈതാനത്ത് എത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലായി. താരങ്ങള്‍ ഓരോരുത്തരും സ്റ്റേഡിയത്തിനകത്തേക്ക് നടന്നു നീങ്ങിയപ്പോള്‍ പുറത്തു നിന്ന് അവര്‍ക്ക് ജയ് വിളിച്ചും ആര്‍പ്പു വിളിച്ചും ആരാധകര്‍ അഭിവാദ്യമര്‍പ്പിച്ചു. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ഗോവയില്‍ നിന്നും ഫുട്‌ബോള്‍ പ്രേമികള്‍ കൊച്ചിയില്‍ എത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.