Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേമ്പനാട് കായലില്‍ മത്സ്യലഭ്യത കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:26 pm IST
in Alappuzha

മുഹമ്മ: വേമ്പനാട്ട് കായലില്‍ മത്സ്യലഭ്യത കുറഞ്ഞു; മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്. മത്സ്യലഭ്യത ക്രമാതീതമായി കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലായി. ഒരുദിവസം 100 രൂപയ്‌ക്ക് പോലും മത്സ്യം ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ചില ദിവസങ്ങളില്‍ മത്സ്യ ലഭ്യത കൂടുന്നുമുണ്ടെന്ന് അവര്‍ പറഞ്ഞു.

ഗുരുവായൂര്‍ നഗരവികസനത്തോടെ അവിടുത്തെ ചെറിയ കായലായ ചക്കുംകണ്ടത്തിനുണ്ടായ അനുഭവം വേമ്പനാട്ട് കായലിനും സംഭവിക്കുമെന്ന് മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന കായല്‍ സംരക്ഷണ സമിതി സെക്രട്ടറി കെ.എം. പൂവ് പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ വരവിന് മുമ്പ് 429 ടണ്‍ ആറ്റു കൊഞ്ച് ലഭിച്ചിരുന്നുവെന്ന് സര്‍ക്കാരിന്റെ കണക്ക് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ തണ്ണീര്‍മുക്കം ബണ്ട് വന്നതിന് ശേഷം അത് 27 ടണ്ണായി കുറഞ്ഞു.

ഓരുജലത്തിന്റെ വരവ് കുറഞ്ഞതോടെ കായലില്‍ നിന്നും പലവിധ മത്സ്യ ഇനങ്ങളും അപ്രത്യക്ഷമായി. മത്സ്യലഭ്യത കുറയുന്നതിന് പറയുന്ന കാരണങ്ങളില്‍ ഒന്ന് കായലിന്റെ വിസ്തൃതി കുറഞ്ഞുവെന്നതാണ്. 35,500 ഹെക്ടര്‍ വിസ്തൃതിയുണ്ടായിരുന്ന വേമ്പനാട്ട് കായല്‍ 12,675 ഹെക്ടറായി കുറഞ്ഞു. കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും കായല്‍ നികത്തി. കൂടാടെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ തളിക്കുന്ന കീടനാശിനികളും മത്സ്യങ്ങളുടെ നാശത്തിന് കാരണമായി.

നഗരമാലിന്യങ്ങളുടെ ഫാക്ടറി മാലിന്യങ്ങളും കായലിനെ വിഷമയമാക്കി. കായലിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും മത്സ്യങ്ങളെ മാത്രമല്ല കായലുമായി ബന്ധപ്പെട്ട് കഴിയുന്ന പക്ഷികളെയും നശിപ്പിച്ചു. കായല്‍ മലിനപ്പെട്ടതോടെ കാര ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, ഞണ്ട് തുടങ്ങിയ പലവിധ മത്സ്യങ്ങളുടെയും ലഭ്യത കുറഞ്ഞു. കക്കാ ഉത്പാദനവും ഗണ്യമായി കുറഞ്ഞു. കൊഞ്ചില്‍ നിന്ന് മാത്രം 40 കോടി രൂപയാണ് പണ്ട് പ്രതിവര്‍ഷം ലഭിച്ചിരുന്നത്. ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. അപകടകരമായ സ്ഥിതിയിലേക്ക് വേമ്പനാട്ട് കായലും പരിസരങ്ങളും മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുന്നില്ലെന്ന് കായല്‍ കൊണ്ട് ഉപജീവനം കഴിക്കുന്നവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.