Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടുംബശ്രീ ഒരുങ്ങി: ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:58 am IST
in Ernakulam

കാക്കനാട്: കുടുംബശ്രീ മൊബൈല്‍ ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ ജയന്തി ഷഹരി റോസ്‌ക്കാര്‍ യോജന എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി തൃക്കാക്കര നഗരസഭയിലെ അഞ്ചംഗ സംഘത്തെയും തെരെഞ്ഞെടുത്തു കഴിഞ്ഞു. ഇനി പരിശീലനം കൂടി കഴിഞ്ഞാല്‍ ഇക്കൂട്ടര്‍ വീടുകളിലെത്തി സേവനം ലഭ്യമാക്കും.

കുടുംബശ്രീയുടെ നിയന്ത്രണത്തിലുള്ള അംഗങ്ങള്‍ക്കാണ് മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ പരിശീലനം നല്‍കുന്നത്. ഇതിലേക്ക് സംരംഭകരെ കണ്ടെത്തുന്നതിനുള്ള യോഗം ഇന്നലെ തൃക്കാക്കര നഗരസഭയില്‍ നടന്നു. ഒരു ഫോണ്‍ കോളിലൂടെ മതി നിങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് സേവനവുമായി ഇവര്‍ മറുതലക്കല്‍ ഉണ്ടാവും.

കൂടാതെ ഗ്രോ ബാഗ് മട്ടുപ്പാവ് കൃഷിക്കുള്ള സംരംഭകരെയും യോഗത്തില്‍ തെരഞ്ഞെടുത്തു. എക്‌സാത് ട്രെയിനിംഗ് ടീമിന്റെ ക്യാപ്റ്റന്‍ ബീനാ രവി, അനില്‍, സിഡിഎസ് ചെയര്‍പേര്‌സന്‍മാരായ അശ്വതി, സബിത എന്നിവര്‍ ട്രെയിനിംഗിനു നേതൃത്വം നല്‍കി. മൊബൈല്‍ ബ്യൂട്ടി പാര്‍ലറിന് അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് ഒരാള്‍ക്ക് ഒരുലക്ഷത്തി അയ്യായിരം രൂപാ പ്രകാരം 5,25000 രൂപാ നല്‍കും. 30 ശതമാനമാണ് സബ്‌സിഡി. മൊബൈല്‍ ഫോണ്‍, ഇരുചക്ര വാഹനം, ബ്യൂട്ടി പാര്‍ലര്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാണ് തുക. തൃക്കാക്കര നഗരസഭയില്‍ അഞ്ചു പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പാണ് ഉള്ളത്.

ഗ്രോ ബാഗ് മട്ടുപ്പാവ് കൃഷിക്ക് അഞ്ചു പേരടങ്ങുന്ന പത്തു ഗ്രൂപ്പാനുള്ളത്.ഇവര്‍ക്ക് 1,000 ഗ്രോബാഗ് നല്കും.ലോണ്‍ രണ്ടര ലക്ഷം രൂപയും, സബ്‌സിടിയിനത്തില്‍ 87,500 രൂപാ ലഭിക്കും. 25 ദിവസത്തെ പരിശീലനവും ഇവര്‍ക്ക് നല്‍കും. എസ്ജിആര്‍വൈയുടെ അവസാന പദ്ധതികളാണ് ഇവ രണ്ടും. ഈ മാസം 30 നകം തന്നെ ഈ പദ്ധതികള്‍ നടപ്പില്‍ വരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.