Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കര നഗരസഭയില്‍ ഫയലുകള്‍ ചാക്കില്‍കെട്ടി തള്ളിയനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:54 am IST
inErnakulam

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ഫയലുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍. പഴയ പിഎസ്‌സി ഓഫീസ് സ്ഥിതി ചെയ്തിരുന്ന മുനിസിപ്പല്‍ കെട്ടിടത്തിനുള്ളിലെ വെറും തറയിലാണ് ഫയലുകളടങ്ങിയ ചാക്കുകെട്ടുകള്‍ കാണപ്പെട്ടത്. കൂടാതെ ഗ്രാമപഞ്ചായത്തായിരുന്നപ്പോഴുള്ള എം ബുക്കുകളും, അക്കൗണ്ട് ബുക്കുകളും, അപേക്ഷകളും തറയില്‍ ചിതറിക്കിടപ്പുണ്ട്.

ഇതേക്കുറിച്ച് ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇത് അടുക്കിവെക്കാന്‍ കഴിഞ്ഞില്ല എന്നും, ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിനായി എത്തിയ ഉേദ്യാഗസ്ഥര്‍ പഴയ ഫയലുകള്‍ തപ്പിയപ്പോള്‍ അലക്ഷ്യമായി വലിച്ചിട്ടെന്നുമാണ് മറുപടി കിട്ടിയത്. മുനിസിപ്പല്‍ ഓഫീസിലേക്ക് കയറാനുള്ള വഴിയല്ലാതെ, മറ്റൊരു വഴികൂടി ഫയലുകള്‍ കിടക്കുന്ന ഹാളിലേക്കുള്ളതിനാല്‍ ആര്‍ക്കും അകത്തു കയറി ഫയലുകളും മറ്റും എടുത്തുകൊണ്ടുപോകാമെന്ന അവസ്ഥയാണ്.

തൃക്കാക്കര നഗരസഭയിലെ 2011-12 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തൃക്കാക്കര നഗരസഭയില്‍ പൊതുമരാമത്ത് വര്‍ക്കുകളുടെ 240 ഫയലുകളില്‍ 30 എണ്ണം മാത്രമാണ് നഗരസഭ ഓഡിറ്റര്‍ മുമ്പാകെ, നഗരസഭ അധികൃതര്‍ക്ക് ഹാജരാക്കാനായത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ഫഌാറ്റുകളുളള തൃക്കാക്കര നഗരസഭയില്‍ പല വന്‍കിട ഫഌാറ്റ് സമുച്ചയങ്ങളുടെ നികുതിയിനത്തില്‍ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെങ്കിലും ഫയലുകളുടെ അഭാവം മൂലം ഫ്ലാറ്റുകളുടെ നികുതി പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടമാണ് നഗരസഭക്ക് ഉണ്ടായിരിക്കുന്നത്. ഗ്രാമപഞ്ചായത്തായിരുന്നപ്പോള്‍ മുതലുള്ള പ്രാധാന്യമുള്ള ഫയലുകളും രേഖകളുമാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ചുപോകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.