Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാത്രികാല ട്രിപ്പ് മുടക്കിയ 29 സ്വകാര്യ ബസ്സുകള്‍ക്ക് പിടിവീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 09:46 am IST
in Ernakulam

കാക്കനാട്: രാത്രികാല സര്‍വീസ് നടത്താതെ ട്രിപ്പ് മുടക്കിയ 29 സ്വകാര്യ ബസ്സുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പൂട്ടിട്ടു. ജില്ലയില്‍ മിക്ക റൂട്ടുകളിലും രാത്രിയില്‍ അവസാന ട്രിപ്പുകള്‍ മുടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

കൊച്ചി, മട്ടാഞ്ചേരി, പറവൂര്‍, ആലുവ, അങ്കമാലി എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാത്രി എറണാകുളം ആര്‍ടിഒ കെ.എം. ഷാജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്. അവസാന ട്രിപ്പ് നടത്താതെ മുങ്ങുന്ന ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് സ്‌ക്വാഡുകളാണ് രംഗത്തിറങ്ങിയത്. 67 സ്വകാര്യ ബസുകള്‍ പരിശോധിച്ചതില്‍നിന്ന് 29 ബസ്സുകള്‍ അവസാന ട്രിപ്പ് മുടക്കിയതായി കണ്ടെത്തി.

എറണാകുളം 15 ഉം, ആലുവ മൂന്നും മട്ടാഞ്ചേരി രണ്ടും അങ്കമാലി രണ്ടും പറവൂര്‍ ഏഴും ബസ്സുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. എറണാകുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍ ഫെറി, വടുതല പാലം, ചേരാനെല്ലൂര്‍ ഫെറി, മഞ്ഞുമ്മല്‍ കവല, വൈറ്റില ഹബ്ബ് എന്നീ റൂട്ടുകളില്‍ ഓടുന്ന ബസ്സുകളും മട്ടാഞ്ചേരിയില്‍ ഫോര്‍ട്ട്‌കൊച്ചി റൂട്ടിലും പറവൂര്‍ ഭാഗത്ത് വൈപ്പിന്‍-പറവൂരിലും ആലുവ ഭാഗത്ത്, ആലുവ-എറണാകുളം റൂട്ടിലും അങ്കമാലിയില്‍ കാലടി-മഞ്ഞാലി, അങ്കമാലിമാള റൂട്ടില്‍ ട്രിപ്പ് മുടക്കിയ വാഹനങ്ങളുമാണ് പിടിയിലായതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി.എം. ജേര്‍സനും, ജെബി ഐ. ചെറിയാനും പറഞ്ഞു.

മിക്ക പ്രദേശങ്ങളിലും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രാത്രി ട്രിപ്പ് റദ്ദ് ചെയ്ത്, ഇന്ധനം നിറയ്‌ക്കാന്‍ ബസുകള്‍ എത്തുമ്പോഴാണ് പിടി വീണത്. ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്ന് ആര്‍ടിഒ കെ.എം. ഷാജി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.