Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റയല്‍, ബൊറൂസിയ@16

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 11:46 pm IST
inFootball

മാഡ്രിഡ്/ ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ചില വമ്പന്‍ മുന്നേറ്റങ്ങളും വന്‍ ഞെട്ടലുകളും. നിലവിലെ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡും ജര്‍മന്‍ പ്രതിനിധി ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ജയങ്ങളോടെ അവസാന പതിനാറിലേക്ക് കുതിച്ചു. എന്നാല്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂളിനും ആഴ്‌സനലിനും മോശം ഫലങ്ങള്‍. ഇതോടെ അവരുടെ നോക്കൗട്ട് സാധ്യതകള്‍ ത്രിശങ്കുവിലായി. ഇറ്റാലിയന്‍ സംഘം ജുവന്റസും പ്രതീക്ഷാനിര്‍ഭരമായ ജയം കൊയ്തു.

ഗ്രൂപ്പ് ബിയിലെ ഹൈ വോള്‍ട്ടേജ് മാച്ചില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് മറകടന്നാണ് റയല്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് ഗമിച്ചത്. സ്റ്റീവന്‍ ജെറാഡിനെയും മരിയോ ബെലെട്ടെല്ലിയേയുമൊക്കെ ആദ്യ ഇലവനില്‍ നിന്നൊഴിവാക്കി കളിച്ച ലിവര്‍ പൊരുതിയെങ്കിലും 27-ാം മിനിറ്റില്‍ റയല്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ കുറിച്ച ഗോളിനു മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. നാലു മത്സരങ്ങളും ജയിച്ച റയല്‍ 12 പോയിന്റോടെ കുതിക്കുകയും ചെയ്തു. 3 പോയിന്റ ്മാത്രമേ റെഡ്‌സിനുള്ളു. ഇതേ ഗ്രൂപ്പില്‍ ബള്‍ഗേറിയന്‍ പ്രതിയോഗി ലുഡോഗോരറ്റ്‌സിനെ 4-0ത്തിന് മുക്കിയ സ്വിസ് ക്ലബ്ബ് ബാസല്‍ ( 6 പോയിന്റ്) രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ബ്രീല്‍ എംബോലൊ (34-ാം മിനിറ്റ്), ഡെര്‍ലിസ് ഗോണ്‍സാലെസ് (42), ഷെല്‍സന്‍ ഗാഷി (59), മാരെക് സൂച്ചി (65) എന്നിവര്‍ ബാസലിന്റെ ഗോളടിവീരര്‍.

ഗ്രൂപ്പ് ഡിയില്‍ തുര്‍ക്കിയില്‍ നിന്നുവന്ന ഗലാറ്റസരെയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തുരത്തി ബൊറൂസിയയുടെ (12 പോയിന്റ്) പ്രയാണം. മാര്‍ക്കോ റൂസ് (39), പപ്പസ്‌തോപൗലോസ് (54), സിറോ ഇമ്മോബലെ (73) തുടങ്ങിയവര്‍ ബൊറൂസിയയുടെ സ്‌കോര്‍ ഷീറ്റിലെത്തി. സെമി കായയുടെ (84)സെല്‍ഫ് ഗോളും ബൊറൂസിയന്‍ അക്കൗണ്ടില്‍. ഹാക്കന്‍ ബാല്‍ത്ത (69) ഗലാറ്റസരയുടെ ആശ്വാസ സ്‌കോറര്‍. ആഴ്‌സനലിനുമേല്‍ ബെല്‍ജിയംകാരായ ആന്‍ഡര്‍ലെഷ് നേടിയ അത്ഭുത സമനില പ്രധാന വിശേഷം. മികേല്‍ അര്‍ട്ടേറ്റയും അലക്‌സി സാഞ്ചസും ഓക്‌സ്‌ലെയ്ഡ് ചേംബര്‍ലെയ്‌നും ചേര്‍ന്ന് ഗണ്ണേഴ്‌സിന് മൂന്നു ഗോള്‍ മുന്‍തൂക്കം നല്‍കി. പക്ഷേ, വാന്‍ഡെന്‍ ബോറെ (61, 73) യുടെ ഇരട്ടപ്രഹരവും അലക്‌സാണ്ടര്‍ മിഡ്രോവിച്ചിന്റെ ഇഞ്ചുറി ടൈം ഹെഡ്ഡറും ആന്‍ഡര്‍ലെഷിന് അവിസ്മരണീയ സമനില സമ്മാനിച്ചു. തിരിച്ചടി നേരിട്ടെങ്കിലും ഏഴു പോയിന്റോടെ ആഴ്‌സനല്‍ രണ്ടാമതുണ്ട്.

ഗ്രൂപ്പ് എയില്‍ ഗ്രീക്ക് പട ഒളിംപ്യാകോസിനെ രണ്ടിനു മൂന്നു ഗോള്‍ പകരംനല്‍കി ജുവന്റസ് അതിജീവിച്ചു. 2-1ന് പിന്നിലായശേഷമായിരുന്നു റോമന്‍ പോരാളികളുടെ ജയം. ആന്ദ്രെ പിര്‍ലോ (21) റോബര്‍ട്ടോ ജിമെനസ് (65, സെല്‍ഫ് ഗോള്‍), പോള്‍ പോഗ്ബ (66) എന്നിങ്ങനപോകുന്നു ജുവന്റസിന്റെ ഗോള്‍ പട്ടിക. ആല്‍ബര്‍ട്ടോ ബോട്ടിയയും ഡെല്‍വിന്‍ നിംഗാനയും ഒളിംപ്യാകോസിന്റെ മറുപടിക്കാര്‍. ആറു പോയിന്റുകള്‍ വിതമുള്ള ഒളിംപ്യാകോസും ജുവന്റസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇരുപകുതികളിലുമായി കോക്കെയും (30) റൗള്‍ ഗാര്‍ഷ്യയും (78) വെടിപൊട്ടിച്ചപ്പോള്‍ സ്വീഡിഷ് ക്ലബ്ബ് മാല്‍മോയെ തോല്‍പ്പിച്ച് ലാ ലീഗാ ചാമ്പ്യന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് (9 പോയിന്റ്) എ ഗ്രൂപ്പിലെ ഒന്നാമനായിത്തീര്‍ന്നു.

ഗ്രൂപ്പ് സിയില്‍ ജര്‍മന്‍ സാന്നിധ്യം ബെയര്‍ ലെവര്‍കൂസന്‍ റഷ്യന്‍ വൈരി സെനിത്തിനേയും (2-1) പോര്‍ച്ചുഗീസ് പതാകയേന്തുന്ന ബെന്‍ഫിക്ക ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയേയും പരാജയപ്പെടുത്തി (1-0). ലെവര്‍കൂസന്‍ (9പോയിന്റ്) തലപ്പത്ത്; മൊണാക്കോ (5) രണ്ടാമന്‍. സെനിത്തിനും ബെന്‍ഫിക്കയ്‌ക്കും നാലു പോയിന്റുകള്‍ വീതമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.