Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പെണ്‍കുട്ടികളെ അടിമക്കച്ചവടത്തിന് എത്തിച്ച് വില്ക്കുന്ന ദൃശ്യങ്ങളും ഐഎസ് ഭീകരര്‍ പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 04:46 pm IST
in World

ബാഗ്ദാദ്: സൈനികന്റെ മുറിച്ചുമാറ്റിയ തലയുടെ മുകളില്‍ കുട്ടിയെ കൊണ്ട് നൃത്തം ചവിട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പെണ്‍കുട്ടികളെ അടിമക്കച്ചവടത്തിന് എത്തിച്ച് വില്ക്കുന്ന ദൃശ്യങ്ങളും ഐഎസ് ഭീകരര്‍ പുറത്തുവിട്ടു.

ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നൂറുകണക്കിനു സ്ത്രീകള്‍ക്കുവേണ്ടിയും പെണ്‍കുട്ടികള്‍ക്കുവേണ്ടിയും വിലപേശുന്നതിന്റെ ദൃശ്യങ്ങളാണ് ഐഎസ് മൊബൈലില്‍ ചിത്രീകരിച്ച വിഡിയോയാണ് സ്വകാര്യ ചാനലിന്റെ വെബ്‌സൈറ്റ് വഴി പുറത്തുവിട്ടിരിക്കുന്നത്.

ഇന്നു വ്യാപാരം നടത്തുന്നതിനുള്ള ദിവസമാണെന്നും ഓരോരുത്തരും അവരവരുടെ വീതം എടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും വിഡിയോയില്‍ ഒരു തീവ്രവാദി പറയുന്നു. നീലക്കണ്ണുള്ള പെണ്‍കുട്ടിയാണെങ്കില്‍ വിലയില്‍ മാറ്റം വരുമെന്ന് മറ്റൊരാള്‍ പറയുന്നു.

പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണെങ്കില്‍ ഞാനവളുടെ പല്ലുകള്‍ പരിശോധിക്കുമെന്നാണ് മറ്റൊരു തീവ്രവാദി പറയുന്നത്. ഒരു തോക്കു വാങ്ങുന്നതിനു വേണ്ടിയാണ് ഞാനിവളെ വില്‍ക്കുന്നതെന്ന് ഒരാള്‍ പറയുമ്പോള്‍ ഗ്ലോക് സംഗീതോപകരണം വാങ്ങാനാണ് ഞാനിവളെ വില്‍ക്കുന്നതെന്നാണ് മറ്റൊരു തീവ്രവാദി വിഡിയോയില്‍ പറയുന്നത്.

വിഡിയോ സത്യമാണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. ഏകദേശം 2500 ഓളം യസീനി പെണ്‍കുട്ടികളെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധബാധിത പ്രദേശങ്ങളില്‍ തീവ്രവാദികളുടെ പീഡനം രൂക്ഷമാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തടവിലാക്കപ്പെട്ട സ്ത്രീകളെ പോരാളികള്‍ക്കിടയില്‍ വീതംവയ്‌ക്കുന്ന സംഭവം പുറത്തായിരിക്കുന്നത്.

രാവിലെ സൈനികന്റെ മുറിച്ചുമാറ്റിയ തലയില്‍ പിഞ്ചുകുഞ്ഞിനെ കൊണ്ട് നൃത്തം ചവിട്ടിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ്‌ഐഎസ് ഭീകരര്‍ പുറത്തുവിട്ടിരുന്നു.

തങ്ങളുടെ ക്രൂരത വെളിവാക്കാന്‍ ഭീകരര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് കരുതുന്നതായി അധികൃതര്‍ പറയുന്നു.ഭീകരുടെ ശക്തികേന്ദ്രത്തില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രം. കഴിഞ്ഞമാസം ഐഎസ്ഐഎസ് ഭീകരര്‍ ഗ്രാമീണരെ പരസ്യമായി വധിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടിരുന്നു

മൊസൂളില്‍ തിരക്കേറിയ റോഡില്‍ ഭീകരര്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റോഡിനു മുകളിലെ പാലത്തില്‍ നിന്ന് താഴെതിരക്കേറിയ റോഡില്‍ കയറില്‍ തൂങ്ങിയിറങ്ങുന്നതിന്റെയും പാലത്തിനുസമീപത്ത് പരിശീലനം നടത്തുന്നതിന്റെയും ദൃശ്യമാണ് പുറത്തുവന്നത്.

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഭീകരര്‍ കൂടുതല്‍ ചിത്രങ്ങളും പുറത്തുവിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.