Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജെട്ടി കെഎസ്ആര്‍ടിസി ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 11:25 am IST
inErnakulam

ആല്‍വൃക്ഷം വളര്‍ന്നിട്ടും…..കെഎസ്ആര്‍ടിസി ഓഫീസ് കെട്ടിടത്തില്‍ ആല്‍മരം വളര്‍ന്ന് നില്‍ക്കുന്നു

കൊച്ചി: നൂറിലധികം സര്‍വ്വീസുകള്‍ നടത്തുന്ന ജില്ലയിലെ പ്രധാന കെഎസ്ആര്‍ടിസി ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍. ജില്ലയില്‍ നിന്നും (ഗുരുവായൂര്‍ സെക്ടര്‍) ഗുരുവായൂരിലേക്കുള്ള മുഴുവന്‍ സര്‍വ്വീസും നടത്തുന്ന ജെട്ടി കെഎസ്ആര്‍ടിസി ഓഫീസ് കെട്ടിടമാണ് തകര്‍ന്ന് വീഴാറായ സ്ഥിതിയിലായിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്.

മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴ പെയ്താല്‍ വെള്ളം ഓഫീസിനുള്ളില്‍ ഒലിച്ചിറങ്ങുന്നത് ജീവനക്കാരെ ഏറെ ദുരുതത്തിലാക്കുന്നു. ആകെയുള്ള അഞ്ച് മുറികളില്‍ ഇപ്പോള്‍ സ്‌റ്റേഷന്‍മാസ്റ്ററുടെ ഒഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടു ചേര്‍ന്നുള്ള ഹാളിലാണ് ജീവനക്കാര്‍ വിശ്രമിക്കുന്നതും മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഈ കെട്ടിടത്തോട് ചേര്‍ന്ന ആല്‍മരം വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ മരത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങി ഭിത്തി അടര്‍ന്ന് മാറിയ നിലയിലായിലാണ്. ഇതുമൂലം ജീവന്‍ക്കാര്‍ ഭീതിയിലാണ് ജോലിചെയ്യുന്നത്. ഭിത്തികള്‍ തകര്‍ന്ന് വൈദ്യുത കമ്പികള്‍ പൊട്ടിയതിനാല്‍ വൈദ്യുതാഘാതം ഉണ്ടാകാനും സാധ്യത ഏറെയാണ്.

കെട്ടിടത്തിലെ പൈപ്പ് പൊട്ടി തകര്‍ന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞു. യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാന്‍ പോലും ഇവിടെ സൗകര്യമില്ല. മഴപെയ്താല്‍ സ്റ്റാന്റില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കെട്ടിടത്തിനു സമീപം കാടുകയറിയ നിലയിലായതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്.

സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ടു തകര്‍ന്ന നിലയിലാണ്. ഇത് കാരണം ബസിന്റെ അടിഭാഗം തട്ടുന്നതിനാല്‍ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്.

ഒരേക്കറോളമുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ജെട്ടി സ്റ്റേഷനില്‍നിന്ന് നിലവില്‍ 40ഓളം ബസുകളും നൂറിലധിക സര്‍വീസുകളും നടത്തുന്ന പ്രധാനസ്റ്റേഷനില്‍ ഒന്നാണ്. കൂടാതെ നല്ല രീതിയില്‍ കളക്ഷനുള്ള സ്റ്റേഷനും. വൈപ്പിന്‍, മുനമ്പം, ഞാറയ്‌ക്കല്‍ തുടങ്ങി തീരദേശപ്രദേശങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതും ഇവിടെ നിന്നാണ്. സ്റ്റേഷന്‍ പുതുക്കി നിര്‍മ്മിക്കുമെന്ന് പലതവണ അധികൃതര്‍ പറഞ്ഞെങ്കിലും എല്ലാം പാഴ്‌വാക്കായിമാറി. ഏതു നിമിഷവും വന്‍ അപകടം തന്നെ ഉണ്ടാകാമെന്നിരിക്കെ അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.