Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎം ജില്ലാ സമ്മേളനം കാരായിമാരുടെ നേതൃത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 11:19 am IST
in Ernakulam

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനം കൊലക്കേസില്‍ പ്രതികളായ കാരായി രാജന്റെയും, കാരായി ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നടക്കും. സംഘാടക സമിതിയില്‍ കണ്ണൂര്‍ സ്വദേശികളായ രാജനും, ചന്ദ്രശേഖരനും മുഖ്യ സംഘാടകരാണ്.

കണ്ണൂരിലെ ഫസല്‍ വധവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു കാരായി രാജനും ചന്ദ്രശേഖരനും. ഉപാധികളോടെയാണ് സിബിഐ കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കണ്ണൂരില്‍ പ്രവേശിക്കാനോ, എറണാകുളം ജില്ല വിട്ട് പോകുന്നതിനോ അനുമതിയില്ല. ഇതേ തുടര്‍ന്ന് എറണാകുളം ജില്ലാ കേന്ദ്രികരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഇവരില്‍ രാജനെ ജില്ലാകമ്മറ്റിയിലേക്കും, ചന്ദ്രശേഖരനെ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയിലേക്കും എടുത്തിരുന്നു. കടുത്ത പിണറായി പക്ഷക്കാരാണ് ഇരുവരും.

വിഎസ് പക്ഷത്ത് എക്കാലത്തും ഉറച്ച്‌നിന്നിരുന്ന ജില്ലാകമ്മറ്റി അടുത്തിടെ പിണറായി പക്ഷം പിടിച്ചെടുത്തിരുന്നു. ജില്ലാ സെക്രട്ടറി സി.എം.ദിനേശ്മണി ഉള്‍പ്പെടെ ജില്ലാകമ്മറ്റിയില്‍ പകുതിയോളം പേര്‍ പിണറായി പക്ഷക്കാരാണ്.

ജില്ലാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണത്തില്‍ വിഎസ് പക്ഷക്കാരെ പാടെ തഴയുകയായിരുന്നു. വിഎസ് പക്ഷത്തെ പ്രമുഖരായ കെ.ചന്ദ്രന്‍പിള്ള, എംസി ജോസഫൈന്‍, വി.പി.ശശീന്ദ്രന്‍ തുടങ്ങിയവര്‍ തഴയപ്പെട്ടു. എസ്.ശര്‍മ്മ മാത്രമാണ് സ്വാഗതസംഘത്തിലുള്ളത്. അതും രണ്ടാമത്തെ ലിസ്റ്റില്‍.

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാനിച്ചതോടെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ലോക്കല്‍ സമ്മേളനങ്ങളാണ് പാര്‍ട്ടിക്ക് നിര്‍ണ്ണായകമാകുന്നത്. ലോക്കല്‍ സമ്മേളനത്തില്‍ നിന്നുമാണ് ഏരിയ സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ലോക്കല്‍ സമ്മേളനങ്ങളില്‍ ഇരുപക്ഷവും പിടിമുറുക്കും. ഉദയം പേരൂര്‍, മുളന്തുരുത്തി ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് പ്രത്യേക നിരീക്ഷണം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിഭാഗീയത രൂക്ഷമായ ലോക്കല്‍ കമ്മറ്റികളാണ് ഇവരണ്ടും. വിഭാഗീയത രൂക്ഷമായ ലോക്കല്‍ സമ്മേളനങ്ങളില്‍ കരായിമാര്‍ പ്രത്യേക നിരിക്ഷകരായി എത്തുന്നുണ്ടാകും. വിഎസ് പക്ഷത്തെ ജില്ലയില്‍ അറിയുന്ന എറാകുളം നിലനിര്‍ത്താന്‍ വിഎസ് പക്ഷവും, പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ പിണറായി പക്ഷവും ശ്രമം തുടങ്ങി അതുകൊണ്ട് തന്നെ ലോക്കല്‍ സമ്മേളനങ്ങള്‍ വെട്ടിനിരത്തലുകള്‍ക്ക് വേദിയാകുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.