Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയതയും അഴിമതി ആരോപണങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 10:37 am IST
inErnakulam

കോതമംഗലം: താലൂക്കില്‍ നടന്ന സിപിഎം വിവിധ ബ്രാ ഞ്ച് സമ്മേളനങ്ങളില്‍ അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനാല്‍ ചില ഇടങ്ങളില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതായി വന്നു. കവളങ്ങാട്, കോതമംഗലം ഏരിയാകമ്മറ്റിയുടെ കീഴില്‍ നടന്ന മിക്കബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയതയും, അഴിമതി ആരോപണങ്ങളും അംഗങ്ങളുടെ പങ്കാളിത്തകുറവും പ്രകടമായി.

സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇത്തരത്തിലെ പ്രതിസ ന്ധി വിവിധ തലത്തിലുള്ള പാര്‍ ട്ടി സമ്മേളനങ്ങളില്‍ ഇതിന് മു മ്പ് ഉണ്ടായിട്ടില്ലെന്ന് ആദ്യകാല സഖാക്കള്‍ തുറന്ന് സമ്മതിക്കുന്നു. കോതമംഗലം ഏരിയാകമ്മറ്റിയില്‍പ്പെട്ട തൃക്കാരിയൂര്‍, നെ ല്ലിക്കുഴി, കുത്തുക്കുഴി എന്നിവിടങ്ങളിലും കവളങ്ങാടി ഏരിയാകമ്മറ്റിയില്‍പ്പെട്ട വാരപ്പെട്ടി, കവളങ്ങാട്, എന്നിവിടങ്ങളിലെ ബ്രാ ഞ്ച് സമ്മേളനങ്ങളിലുമാണ് വി ഭാഗീയത പ്രകടമായത്. ഇവയി ല്‍ ചില സമ്മേളനങ്ങള്‍ അംഗങ്ങളുടെ പങ്കാളിത്തക്കുറവും ക ടുത്ത വിഭാഗീയതയും മൂലം മാറ്റിവയ്‌ക്കേണ്ടതായും വന്നു.

ചില ബ്രാഞ്ചുകളില്‍ നിന്ന് ബിജെപിയിലേക്കുള്ള പ്രവര്‍ ത്ത കരുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞ് പോക്ക് സമ്മളനങ്ങളി ല്‍ നേതാക്കള്‍ക്ക് അങ്കലാപ്പുണ്ടായിരിക്കുകയാണ്. ബ്രാഞ്ച്തലം മുതല്‍ അഖിലേന്ത്യതലം വരെയുള്ള നേതാക്കളുടെ അഴിമതിയും ധാ ര്‍ഷ്ഠ്യ വും വിഭാഗതീയും സജീവ ചര്‍ ച്ചയും അഭിപ്രായ വ്യത്യാസങ്ങളുടെ ഒടുവില്‍ വാക്കേറ്റത്തി നും ഇടയാക്കിയതായി അറിയുന്നു.

കോതമംഗലം ഏരിയാ ക മ്മിറ്റിയില്‍പ്പെട്ട നെല്ലിക്കുഴി, തൃ ക്കാരിയൂര്‍, കുത്തുകുഴി എന്നിവിടങ്ങളിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ വേര്‍തിരിവ് രൂക്ഷമായി. നെ ല്ലിക്കുഴി ലോക്കല്‍ കമ്മറ്റി വിഭജിച്ച് തൃക്കാരിയൂര്‍ ലോക്കല്‍ കമ്മറ്റി രൂപീകരിച്ചത് വിഭാഗീയത ഒഴിവാക്കാനായിരുന്നെങ്കിലും, ലോക്കല്‍ സെക്രട്ടറിയും തൃക്കാരിയൂരിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരുടെയും അഴിമതിക്കഥക ളും കുത്തുക്കുഴി സഹകരണ ബാങ്ക് ക്രമക്കേടുകള്‍ എതിര്‍ ചേരിയിലുള്ളവര്‍ക്ക് ഔദ്യോഗി ക പക്ഷത്തെ അടിക്കാന്‍ വീണുകിട്ടിയ അവസരമായി. കവളങ്ങാട് ഏരിയ കമ്മറ്റിയില്‍പ്പെട്ട തലക്കോട്, കവളങ്ങാട്, വാരപ്പെട്ടി എന്നിവിടങ്ങളിലെ ബ്രാഞ്ച് സമ്മേളനങ്ങളിലും സ്ഥിതി വ്യ ത്യസ്തമല്ല. ഏരിയ സെക്രട്ടറി യുടെ ബിനാമി ഇടപാടിലൂടെ അനധികൃത ഭൂമി വാങ്ങലും, വാ രപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനങ്ങളിലെ അഴിമതിയും ബ്രാഞ്ച് സമ്മേളനങ്ങളി ല്‍ ഔദ്യോഗിക പക്ഷത്തെ വെ ള്ളം കുടിപ്പിച്ചു. ഇതോടെ അടു ത്ത് തുടങ്ങാനിരിക്കുന്ന ലോക്ക ല്‍ സമ്മേളനങ്ങള്‍ സുഗമമായി എങ്ങനെ നടത്താന്‍ കഴിയുമെന്ന ആശങ്കയിലാണ് ഔദ്യോഗിക പക്ഷം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.