Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹിരാകാശ നൗക തകര്‍ന്നു; പൈലറ്റ് കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 10:27 pm IST
in World

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് വിനോദ സഞ്ചാരികളെ കൊണ്ടുപോകാന്‍ ഒരുക്കിയ സ്‌പേസ് ഷിപ്പ് 2 (ബഹിരാകാശ നൗക) പരീക്ഷണ പറക്കലിനിടെ തകര്‍ന്നുവീണ് പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബഹിരാകാശ വിനോദയാത്രാ കമ്പനിയായ വിര്‍ജിന്‍ ജെലക്റ്റിക്കിനുവേണ്ടി സ്‌കെയില്‍ഡ് കോംപോസൈറ്റ്‌സ് എന്ന സ്ഥാപനം നിര്‍മ്മിച്ച സ്‌പേസ് ഷിപ്പാണ് പരീക്ഷണത്തിനിടെ കാലിഫോര്‍ണിയയിലെ മോജാവോ മരുഭൂമിയില്‍ കഴിഞ്ഞദിവസം തകര്‍ന്നുവീണത്.

പ്ലാസ്റ്റിക്കില്‍ നിന്ന് തയ്യാറാക്കിയ ഇന്ധനം ഉപയോഗിച്ചായിരുന്നു റോക്കറ്റിന്റെ സഹായത്തോടെ പറക്കുന്ന സ്‌പേസ് ഷിപ്പിന്റെ പരീക്ഷണം. ബഹിരാകാശ നൗക തകരുന്നതിന് തൊട്ടുമുന്‍പ് പൈലറ്റുമാരില്‍ ഒരാള്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. ചെറിയ പരിക്കുകളേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബഹിരാകാശ വിനോദസഞ്ചാര രംഗത്ത് പുത്തന്‍ സാധ്യതകള്‍ തേടുന്ന വിര്‍ജിന്‍ ജെലക്റ്റിക് അടുത്തവര്‍ഷം ആദ്യയാത്ര സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. വാനശാസ്ത്രജ്ഞര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളായ ലിയനാര്‍ഡോ ഡി കാപ്രിയോ, എയ്ഞ്ചലീന ജോളി, പോപ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയവരും യാത്രക്കാരുടെ പട്ടികയില്‍ ഉണ്ടാകുമെന്നും കരുതപ്പെട്ടു. ഇതിനകം 700ല്‍ അധികംപേര്‍ യാത്രക്കായി ടിക്കറ്റ് റിസര്‍വ് ചെയ്തുകഴിഞ്ഞു.

2,00,000 മുതല്‍ 2,50,000 ഡോളര്‍ വരെ നല്‍കിയാണ് അവരെല്ലാം സ്‌പേസ് ഷട്ടിലില്‍ സീറ്റ് ഉറപ്പിച്ചത്.

അതേസമയം, വ്യാവസായിക അടിസ്ഥാനത്തില്‍ ബഹിരാകാശ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതായി ഇപ്പോഴത്തെ അപകടം. ഒരാഴ്ചയ്‌ക്കിടെയുള്ള രണ്ടാമത്തെ ബഹിരാകാശ ദുരന്തമാണിത്. ചൊവ്വാഴ്ച, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വസ്തുക്കളുമായി കുതിച്ചുയര്‍ന്ന ആളില്ലാ റോക്കറ്റ് തകര്‍ന്നുവീണിരുന്നു. നാസയ്‌ക്കുവേണ്ടി വിര്‍ജീനിയയിലെ സ്വകാര്യ കമ്പനിയായ ഓര്‍ബിറ്റല്‍ സയന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത ദൗത്യം അങ്ങനെ ലക്ഷ്യം കാണാതെ പോകുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

Kerala

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

പുതിയ വാര്‍ത്തകള്‍

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.