Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍ ചെന്നൈ-മുംബൈ പോരാട്ടം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 11:28 pm IST
in Football

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരത്തിന്റെ കിക്കോഫ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ചെന്നൈയിന്‍ എഫ്‌സിക്ക് ആറ് പോയിന്റും മുംബൈ എഫ്‌സിക്ക് മൂന്ന് പോയിന്റുമാണുള്ളത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു.

ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ദല്‍ഹി ഡൈനാമോസിനോടാണ് തകര്‍ന്നത്. അതേസമയം മുംബൈയില്‍ നടന്ന കളിയില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനോട് 2-0നാണ് മുംബൈ സിറ്റി എഫ്‌സി പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്.

ബ്രസീലിയന്‍ താരം എലാനോയുടെ ബൂട്ടുകളിലാണ് ഇന്നത്തെ പോരാട്ടത്തിലും ചെന്നൈയിന്‍ എഫ്‌സിയുടെ പ്രതീക്ഷ മുഴുവന്‍. കഴിഞ്ഞ മൂന്ന് കളികളിലും ഗോള്‍ നേടിയ താരമാണ് എലാനോ. മുംബൈ പ്രതിരോധവും ചെന്നൈയിന്‍ മുന്നേറ്റവും തമ്മിലാണ് ഇന്നത്തെ പ്രധാന പോരാട്ടം. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കുകാണിക്കുന്ന എലാനോയെ പിടിച്ചുകെട്ടുക എന്നതാണ് മുംബൈ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മധ്യനിരയില്‍ കളിമെനയാന്‍ സ്വീഡിഷ് താരം ബോജാന്‍ ഡോര്‍ജിക്കും കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയും ബ്രസീലിന്റെ ബ്രൂണോ പെലിസ്സാരിയും ചെന്നൈയിന്‍ നിരയില്‍ അണിനിരക്കും. പ്രതിരോധം കാക്കുക ടീം വൈസ് ക്യാപ്റ്റനും ഫ്രഞ്ച് താരവുമായ ബെര്‍ണാഡ് മെന്‍ഡിയുടെയും മൈക്കല്‍ സില്‍വസ്റ്ററിന്റെയും നേതൃത്വത്തിലായിരിക്കും. എലാനോയെ തളക്കാനുള്ള ഉത്തരവാദിത്തം മുംബൈയുടെ ജര്‍മ്മന്‍ താരം മാനുവല്‍ ഫ്രെഡ്രിച്ചിനായിരിക്കും.

അതേസമയം കളിച്ച മൂന്ന് കളികളില്‍ രണ്ടും തോറ്റ മുംബൈ പൂനെ എഫ്‌സിയോട് മാത്രമാണ് ജയിച്ചത്. ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്‌സാണ് ആക്രമണനിരയിലെ കുന്തമുന. മൂന്ന് കളികളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ ആന്ദ്രെ മോറിറ്റസ് ഇന്ന് തിളങ്ങിയാല്‍ മുംബൈക്ക് പ്രതീക്ഷക്ക് വകയുണ്ട്. ആന്ദ്രെ മോറിറ്റ്‌സിനെ പിടിച്ചുകെട്ടാനുള്ള ഉത്തരവാദിത്തം ചെന്നൈയിന്‍ ടീമിന്റെ ബെര്‍ണാഡ് മെന്‍ഡിക്കാണ് കോച്ച് നല്‍കുക. മോറിറ്റ്‌സിനൊപ്പം ആക്രമണനിരയില്‍ ഇറങ്ങുന്ന ഇന്ത്യന്‍ താരം സുഭാഷ് സിംഗിനെ തടയാനുള്ള ഉത്തരവാദിത്തം മൈക്കല്‍ സില്‍വസ്റ്ററിനായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.