Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എണ്ണക്കള്ളക്കടത്ത്: ഐഎസ് ഭീകരര്‍ നേടുന്നത് ദശലക്ഷം കോടി ഡോളര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 09:00 pm IST
inWorld

വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ലോകത്തെ ഏറ്റവും ധനശേഷിയുള്ള ഭീകരസംഘം. എണ്ണക്കള്ളക്കടത്തിലൂടെയും മോചനദ്രവ്യത്തിലൂടെയും കവര്‍ച്ചയിലൂടെയും ദശലക്ഷം കോടി ഡോളറാണ് ഇവര്‍ ഉണ്ടാക്കുന്നത്.

കഴിഞ്ഞവര്‍ഷം ഇറാഖിലെയും സിറിയയിലെയും എണ്ണപ്പാടങ്ങള്‍ തട്ടിയെടുത്ത് പ്രതിദിനം ഒരുദശലക്ഷം ഡോളറാണ് ഇവര്‍ കവര്‍ന്നതെന്ന് അമേരിക്കന്‍ ഭീകരവിരുദ്ധ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡേവിഡ് കോഹെന്‍ പറയുന്നു. ഐഎസ്‌ഐഎസ്, ഐഎസ്‌ഐഎല്‍ എന്നീപേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. അഭൂതപൂര്‍വ്വമായ അതിശയകരമായ ധനം വ്യത്യസ്തമായ വഴികളിലൂടെയാണ് ഭീകരരുടെ കൈകളില്‍ എത്തിച്ചേരുന്നത്.

ഭീകരരുടെ ഈ ധനസ്രോതസ്സ് തടയുകയെന്നത് വലിയ വെല്ലുവിളിയാണ്.ലോകത്തെ ഏറ്റവും ധനശേഷിയുള്ള ഭീകരസംഘമാണ് ഇപ്പോള്‍ ഐഎസ്. ഗള്‍ഫ് രാജ്യങ്ങളാണ് അല്‍ ഖ്വയ്ദയുടെയും ഐഎസ് ഭീകരരുടെയും പ്രധാന ഫണ്ട് ദാതാക്കള്‍.

റിഫൈനറികളില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും തട്ടിയെടുത്ത് 50,000 ബാരല്‍ എണ്ണയാണ് പ്രതിദിനം ഇവര്‍ വില്‍ക്കുന്നത്.തുര്‍ക്കി ഉള്‍പ്പടെയുള്ള മദ്ധ്യവര്‍ത്തികള്‍ക്ക് വിലകുറച്ചും എണ്ണ വില്‍ക്കുന്നുണ്ട്. അവര്‍ അത് പിന്നീട് മറിച്ച് വില്‍ക്കുന്നു. എണ്ണ ഇറാഖിലെ കുര്‍ദുകള്‍ക്കും വില്‍ക്കുന്നുണ്ട്.

ഭീകരര്‍ക്ക് പണഇടപാടുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. അവരുടെ ടാങ്കര്‍ ലോറികള്‍ ഇന്‍ഷുറന്‍സ് ചെയ്തവയാണ്. പത്രപ്രവര്‍ത്തകരെയും യൂറോപ്പുകാരെയും തട്ടിക്കൊണ്ട് പോയി മോചനതുകയായി ഈ വര്‍ഷം 20 ദശലക്ഷം ഡോളര്‍ നേടിയിരുന്നു. പ്രദേശിക ടൗണുകളിലെ കച്ചവടക്കാരില്‍ നിന്നും ഇവര്‍ പണം വാങ്ങുകയും തട്ടിക്കൊണ്ട് വന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്‍ക്കുകയും ചെയ്യുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.