Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എല്‍എന്‍ജി ടെര്‍മിനല്‍ മെഗാ അസംബ്ലി സംഗമം നവംമ്പര്‍ 10ന് കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 07:06 pm IST
inBusiness

കൊച്ചി: എല്‍എന്‍ജി ടെര്‍മിനല്‍ കേരളത്തിനു പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടു കൊച്ചിയില്‍ വിപുലമായ സംഗമം സംഘടിപ്പിക്കുന്നു. മിഷന്‍ എല്‍എന്‍ജി മെഗാ അസംബ്ലി എന്നു പേരിട്ടിരിക്കുന്ന സംഗമം കേരളത്തിനു സംഭവിച്ച കുറ്റകരമായ അനാസ്ഥകള്‍ വിലയിരുത്താനും തുറന്ന ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം കണ്ടെത്താനുമാണു ലക്ഷ്യമിടുന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നവംമ്പര്‍ 10ന് വൈകിട്ടു മൂന്നിനാണു പരിപാടി. എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം ഉപയോഗപ്പെടുത്താനുള്ള വിപുലമായ പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കാനുള്ള തടസങ്ങള്‍ നീക്കാനുള്ള വഴികള്‍ സമ്മേളനം ആരായും.

കേരള ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ട്രേഡ് യൂണിയന്‍ സംയുക്ത സമിതി, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ സംയുക്തമായാണു മിഷന്‍ എല്‍എന്‍ജി മെഗാ അസംബ്ലി സംഘടിപ്പിക്കുന്നത്.

കായംകുളം താപനിലയം, ഫാക്റ്റ്, ബിഎസ്ഇഎസ് സംരംഭങ്ങള്‍, ഹോട്ടലുകള്‍, വീടുകള്‍, ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്‌ക്ക് അടക്കം ഉടനടി പ്രയോജനം ലഭിക്കുന്ന എല്‍എന്‍ജി ടെര്‍മിനല്‍ കേരളത്തിനു വേണ്ട എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നു മിഷന്‍ എല്‍എന്‍ജി ജനറല്‍ കണ്‍വീനറായ മുന്‍ എംപി: കെ. ചന്ദ്രന്‍ പിള്ള, ചേംബര്‍ ചെയര്‍മാന്‍ മാത്യു കുരുവിത്തടം, മുന്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്ക്, മിഷന്‍ എല്‍എന്‍ജി ചെയര്‍മാന്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍, എഐടിയുസി നേതാവ് അഡ്വ. ടി.ബി. മിനി എന്നിവര്‍ പറഞ്ഞു.

രാജ്യത്തു 40,000 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. കൊച്ചി നഗരത്തില്‍ പൈപ്പ് സ്ഥാപിച്ചു. അതേവരെ ഒരു സുരക്ഷാ പ്രശ്‌നവും ഉണ്ടായിട്ടില്ല. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കു ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തിക്കഴിഞ്ഞു. ദേശീയ പാചകവാതക ഗ്രിഡുമായി കേരളത്തെ ബന്ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ സംസ്ഥാനത്തിനു വലിയ നഷ്ടമുണ്ടാക്കും. എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്നു ജനങ്ങളെ ബോധവത്കരിച്ചു പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കണമെന്ന് മിഷന്‍ എല്‍എന്‍ജി സംഘാടകര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷേനേതാവ് വി.എസ്. അച്യുതാനന്ദന്‍, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യവസായ സ്ഥാപനപ്രതിനിധികള്‍ എന്നിവരടക്കം വലിയൊരു നിര തന്നെ അണിനിരക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.