Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മുഹൂര്‍ത്തകച്ചവടം ഇന്ന് ; പ്രതീക്ഷയോടെ സാമ്പത്തികരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 10:12 pm IST
inBusiness

മട്ടാഞ്ചേരി: ദീപാവലി മുഹൂര്‍ത്ത കച്ചവടം ഇന്ന് നടക്കും. സംസ്‌കൃതിയുടെ വാണിജ്യവര്‍ഷം സംവത് 2017ന് സ്വാഗതമേകിക്കൊണ്ടുള്ള മുഹൂര്‍ത്തകച്ചവടം സാമ്പത്തിക രംഗത്ത് ഒട്ടേറെ പ്രതീക്ഷകളാണുയര്‍ത്തുന്നത്. ആഭ്യന്തര രംഗത്തെ വ്യവസായിക വളര്‍ച്ച മുന്നേറ്റവും നാണയപ്പെരുപ്പത്തിലെ കുറവും ഇന്ധവില കുറയുന്നതും അന്താരാഷ്‌ട്ര രംഗത്തെ മാറ്റങ്ങളും, രാഷ്‌ട്രീയ മാറ്റങ്ങളുമെല്ലാം

ഇന്ത്യന്‍ വാണിജ്യ രംഗത്തിന് കരുത്തു പകരുമ്പോള്‍, വാണിജ്യരംഗത്തും ഓഹരി വിപണിയിലും നടക്കുന്ന മുഹൂര്‍ത്തകച്ചവടത്തില്‍ നല്ലമാറ്റം പ്രകടമാകുമെന്നാണ് വാണിജ്യ- വ്യവസായ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെയുള്ള മുഹൂര്‍ത്ത വിപണി ഇടപാടുകള്‍ക്കായി വാണിജ്യ വ്യാപാര സമൂഹം തയ്യാറായികഴിഞ്ഞു. ലക്ഷ്മീ ഗണേശ പൂജകള്‍ക്ക് ശേഷമാണ് മുഹൂര്‍ത്ത വിപണി തുടങ്ങുക.

ഭാരത സംസ്‌കൃതിയിലെ സാമ്പത്തിക വര്‍ഷത്തിന് തുടക്കമാണ് മുഹൂര്‍ത്ത കച്ചവടമെന്നാണ് പഴമക്കാര്‍ പറയുന്നത്. 1980-കള്‍ വരെ ദീപാവലി മുതല്‍ ദീപാവലിവരെയായിരുന്നു ഭാരതത്തിലെ വാണിജ്യ- വ്യവസായ- നികുതി വിഭാഗങ്ങളുടെ സാമ്പത്തിക വര്‍ഷം. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും വിദേശ വല്ക്കരണവും മാറ്റിമറിച്ച സാഹചര്യത്തിലാണ് ഏപ്രില്‍- മാര്‍ച്ച് കാലഘട്ടം സാമ്പത്തിക വര്‍ഷമായതെന്ന് പഴയകാല വ്യാപാരികള്‍ പറയുന്നു.

ശ്രാവണ പൂര്‍ണ്ണിമനാളില്‍ പത്തേമാരികളിലൂടെ ഉല്‍പന്നങ്ങള്‍ ലക്ഷ്യസ്ഥാനത്തേയ്‌ക്ക് നീക്കി ദീപാവലി മുഹൂര്‍ത്തവിപണിയില്‍ കച്ചവടം നടത്തുന്ന പഴയകാലസ്മൃതികളെ അനുസ്മരിച്ചാണ് ഇന്നും ദീപാവലി മുഹൂര്‍ത്ത കച്ചവടം നടക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കാവശ്യമായ കണക്കുപുസ്തകങ്ങള്‍ അന്നേദിവസം രാവിലെ ലക്ഷ്മീ- ഗണേശ പൂജ നടത്തി തയ്യാറാക്കിവെയ്‌ക്കും. നിശ്ചിത മുഹൂര്‍ത്തത്തില്‍ നടക്കുന്ന മുഹൂര്‍ത്തവിപണിയില്‍ ഒരു യൂണിറ്റിന്റെയെങ്കിലും ഇടപാടുകള്‍ നടത്തുന്ന പരമ്പരാഗതശൈലി ഇന്നും വാണിജ്യ- വ്യാപാരകേന്ദ്രങ്ങള്‍ പിന്തുടരുന്നു.

ഇന്ത്യയിലെ 32 ഓളം ഉല്‍പന്നങ്ങള്‍ക്ക് മുഹൂര്‍ത്തവിപണിയിലാണ് കച്ചവടം നടക്കുന്നത്. ഒപ്പം ഓഹരിവിപണിയിലും മുഹൂര്‍ത്തകച്ചവടം നടക്കും. കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് കുരുമുളക്, വെളിച്ചെണ്ണ കൊപ്ര, മഞ്ഞള്‍, റബ്ബര്‍ എന്നിവയാണ് മുഹൂര്‍ത്തകച്ചടത്തിലുള്ളത് കൂടാതെ സ്വര്‍ണ്ണം, വെള്ളി എന്നിവയിലും വ്യാപാരം നടക്കുന്നുണ്ട്. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉല്‍പന്നാടിസ്ഥാന മുഹൂര്‍ത്ത വിപണിയില്‍ കോടികളുടെ ഇടപാടാണ് നടക്കുന്നത്.

ഇന്ത്യയിലെ സുസ്ഥിര സര്‍ക്കാര്‍ ഭരണത്തിന്റെ പ്രതീക്ഷയില്‍ മുഹൂര്‍ത്തവിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കരുതുന്നത്. ഓഹരി വിപണിയിലെ കഴിഞ്ഞകാല മുന്നേറ്റം വിപണിയ്‌ക്ക് കരുത്തേകിയിട്ടുണ്ട്. കുരുമുളക്, മഞ്ഞള്‍ ഉല്‍പന്നമേഖല കുതിപ്പിന്റെ പ്രതീക്ഷയിലാണ്. വെളിച്ചെണ്ണ, റബ്ബര്‍ വ്യാപാരരംഗം മുഹൂര്‍ത്തവിപണിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ്. വിലകളിലെ ഏറ്റകുറച്ചിലുകള്‍ക്കൊപ്പം വിപണിയിലെ ഭാവിമാറ്റങ്ങളും മുഹൂര്‍ത്തവിപണിയില്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.