Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെയ്‌ക് ഇന്‍ ഇന്ത്യ: ബ്രിട്ടണ്‍ പങ്കാളിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 09:10 pm IST
in World

ലണ്ടന്‍: നരന്ദ്രമോദി സര്‍ക്കാരിന്റെ മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ബ്രിട്ടണും പങ്കാളികളാകും.യൂറോപ്യന്‍ മേഖലയുടെ പ്രവാസി ഭാരതീയ ദിവസ് ആഘോഷവേളയില്‍ ബ്രിട്ടണ്‍ ഫോറിന്‍ സെക്രട്ടറി ഫിലിപ് ഹമൂദാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് യൂറോപ്യന്‍ മേഖലയ്‌ക്കുവേണ്ടി പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച ബ്രിട്ടണില്‍ നടന്ന പരിപാടിയില്‍ 1.5 മില്യണ്‍ ഇന്ത്യന്‍ വംശജരാണ് പങ്കെടുത്തത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സുഷമ സ്വരാജിന്റെ ക്ഷണപ്രകാരമാണ് മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാകുമെന്ന് ബ്രിട്ടണ്‍ അറിയിച്ചത്. സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള ഭാരതത്തിന്റെ മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാകാന്‍ തയ്യാറാണെന്ന് ഫിലിപ് ഹമൂദ് പറഞ്ഞു.

സാമ്പത്തിക വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്യത്ത് നൂറ് നഗരങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതിയെന്ന് സുഷമാ സ്വരാജ് പറഞ്ഞു. രാജ്യത്തെ 1.2 മില്യണ്‍ ജനങ്ങളിലധികവും സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടിയാണ് മത്സരിക്കുന്നത്. വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ ജനസംഖ്യ ഭാരമാകാതിരിക്കാനും സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കാതിരിക്കാനും പല തരത്തിലുള്ള സെന്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ചുരുക്കിപ്പറഞ്ഞാല്‍ പുതിയൊരു സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച് എല്ലാവര്‍ക്കും ജോലിയും വെള്ളവും, ഭക്ഷണവും ലഭ്യമാക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം, മന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി രാജ്യം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്, വിലക്കയറ്റം, തൊഴിലില്ലായ്‌മ, നികുതി വര്‍ധന എന്നിവകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. എന്നാല്‍ ഇതില്‍ നിന്നുള്ള മോചനമാണ് ബിജെപി സര്‍ക്കാര്‍ നടത്തിവരുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും ഭാരതത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്,സുഷമ വ്യക്തമാക്കി.

ഭാരതം വീണ്ടും തിളങ്ങുകയാണ്. ഭാരതത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പിന്തുണയേകി ലോകരാജ്യങ്ങള്‍ വാതിലില്‍ മുട്ടുകയാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന നാലാമത്തെ വലിയ രാജ്യമാണ് ജപ്പാന്‍.

കഴിഞ്ഞമാസം ഇരട്ട നിക്ഷേപമാണ് അവര്‍ നടത്തിയത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നിക്ഷേപം 35 ബില്യണ്‍ ഡോളറാകുമെന്നും മന്ത്രി അറിയിച്ചു.

റെയില്‍വേസ്റ്റേഷനുകളുടെ നവീകരണം, അതിവേഗ ട്രെയിനുകള്‍ എന്നിവയുടെ നവീകരണത്തിന് 20 ബില്യണ്‍ ഡോളറാണ് ചൈന നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതിനുപുറമെ ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും ചൈന നിര്‍മ്മിക്കും. ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ ബ്രിട്ടണ്‍ സര്‍ക്കാരിനെയും തങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.മെയ്‌ക് ഇന്‍ ഇന്ത്യ:

ബ്രിട്ടണ്‍ പങ്കാളിയാകും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

പുതിയ വാര്‍ത്തകള്‍

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.