Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘സൈഡിംഗ് സ്പ്രിംഗ് ‘ഇന്ന് ചൊവ്വക്ക് സമീപം കടന്നുപോകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 07:40 pm IST
in World

ലണ്ടന്‍: സൈഡിംഗ് സ്പ്രിംഗ് (ര/2013 മ1) എന്ന വാല്‍നക്ഷത്രം ഇന്ന് ചൊവ്വക്ക് സമീപത്തുകൂടി കടന്നുപോകും. ചൊവ്വയില്‍ നിന്ന് 139,500 കി.മീ ദൂരപരിധിക്കുള്ളിലൂടെയാണ് വാല്‍നക്ഷത്രം സഞ്ചരിക്കുക. നാസയാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. ഭൂമിക്കു സമീപം സഞ്ചരിക്കുന്ന വാല്‍നക്ഷത്രങ്ങള്‍ പുലര്‍ത്തുന്നതിന്റെ പത്തിലൊന്ന് ദൂരത്തിലും കുറഞ്ഞ അകലത്തിലാണ് ചൊവ്വക്കു സമീപം ഈ വാല്‍നക്ഷത്രം സഞ്ചരിക്കുന്നത്.

അന്തര്‍ സൗരയൂഥത്തിലേക്ക് മുമ്പൊരിക്കലും ഈ വാല്‍നക്ഷത്രം കടന്നുചെന്നിട്ടില്ലാത്തതിനാല്‍ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ച് പുതിയ വിവരങ്ങള്‍ ഇതോടെ കിട്ടിയേക്കുമെന്ന് നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജോണ്‍ ഗ്രണ്‌സ്‌ഫെല്‍ഡ് പറഞ്ഞു. വെള്ളം, കാര്‍ബണ്‍, ജൈവ പദാര്‍ത്ഥങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സൗരയൂഥത്തിന്റെ സൃഷ്ടിക്കുശേഷം പുറന്തള്ളപ്പെട്ട കൂറ്റന്‍ വസ്തുക്കള്‍ ചേര്‍ന്നതാണ് ഈ വാല്‍നക്ഷത്രം. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൗരയൂഥം ഉണ്ടായ വേളയില്‍ നിലനിന്നിരുന്ന വെള്ളവും കാര്‍ബണ്‍ സംയുക്തങ്ങളും അടക്കമുള്ള വസ്തുക്കളെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ ഈ വാല്‍നക്ഷത്രം അവസരമൊരുക്കും

. എന്നിരുന്നാലും ഭാരതത്തിന്റെ ഉപഗ്രഹമായ മംഗള്‍യാനും നാസയുടെ മാവനും ചൊവ്വയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈഡിങ് സ്പ്രിങ്ങിന്റെ നീക്കങ്ങള്‍ അതീവ സൂക്ഷ്മതയോടെയണ് ശാസ്ത്രലോകം നിരീക്ഷിക്കുന്നത്. വാല്‍ നക്ഷത്രത്തില്‍ നിന്ന് പുറന്തള്ളുന്ന പൊടിപടലങ്ങളുടെ ആഘാതത്തില്‍ നിന്ന് ഉപഗ്രഹങ്ങളെ രക്ഷിക്കാനുള്ള മുന്‍ കരുതലുകളും ബന്ധപ്പെട്ട ബഹിരാകാശ ഏജന്‍സികള്‍ സ്വീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.