Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വനിതാ ജീവനക്കാരില്‍ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് ഫേസ്ബുക്കും ആപ്പിളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2014, 10:26 am IST
inWorld

ന്യൂയോര്‍ക്ക്: ഐടി ഭീമന്മാരായ ഫേസ്ബുക്കും ആപ്പിളും വനിതാജീവനക്കാരെ  ഉപയോഗിച്ച് അതിക്രൂരമായ  പരീക്ഷണങ്ങള്‍ക്ക്  ഒരുങ്ങുന്നതായി വാര്‍ത്ത. കേട്ടാല്‍ ആരും അത്ഭുതപ്പെടുമെങ്കിലും വന്‍  ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ വാര്‍ത്ത.

ഇതാണ് പരീക്ഷണം:  ഫേസ്ബുക്കും ആപ്പിളും അവരുടെ വനിതാ ജീവനക്കാരുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കും. കുഞ്ഞുങ്ങളെ ആഗ്രഹിക്കുമ്പോള്‍ അണ്ഡം തിരികെ നല്‍കും. തൊഴില്‍ കാലയളവില്‍ അണ്ഡം നല്‍കണമെന്ന  നിര്‍ബന്ധവുമുണ്ട്. അണ്ഡം മുഴുവനായും നല്‍കുന്ന ജീവനക്കാരിക്ക് 20000 ഡോളറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 12 ലക്ഷം രൂപ!

അതായത് ജോലിക്കാരികള്‍ ഗര്‍ഭിണികളാകരുതെന്നാണ് ലക്ഷ്യം. പ്രസവാവധിയും ഈ സമയത്തെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും നല്‍കുകയും വേണ്ട. ജോലിക്ക് ആളില്ലാതാകുകയുമില്ല…

തങ്ങളുടെ വനിതാജീവനക്കാരെ നിലനിര്‍ത്തുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്  ലക്ഷ്യം എന്നാണ്  കമ്പനികളുടെ ഭാഷ്യം. എന്നാല്‍ തൊഴിലിടങ്ങളില്‍ വനിതകളെ തളച്ചിടുകയും, അടിമകളാക്കുകയും ചെയ്യുന്നതിനു  തുല്യമാണ് ഈ പരീക്ഷണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അണ്ഡം ശീതീകരിക്കാന്‍ നല്‍കുന്നത്ര കാലം വനിതാ ജീവനക്കാര്‍ കമ്പനിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വരും. എന്തെങ്കിലും ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടല്ലാതെ ഒരിക്കലും ഐടി ഭീമന്മാര്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരില്ലെന്നാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ സംസാരം. പരീക്ഷണം നടത്താനുള്ള കമ്പനിയുടെ തീരുമാനം ഫേസ്ബുക്ക് അടക്കമുള്ള സൈറ്റുകളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്.

അടുത്ത  ജനുവരി മുതല്‍ പരീക്ഷണം ആരംഭിക്കാനാണത്രേ ആപ്പിള്‍ ഒരുങ്ങുന്നത്. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന രീതി ഫേസ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു.

സ്ത്രീകളുടെ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ വനിതാ ജീവനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും നഷ്ടപ്പെടുത്താതെ കുടുംബം മുന്നോട്ടുകൊണ്ടുപോകാനും തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആപ്പിള്‍ പറയുന്നു.

വനിതാ ജീവനക്കാരുടെ ജൈവ ഘടികാരവും സമയവും തമ്മിലുള്ള സംഘര്‍ഷത്തെ ബന്ധിപ്പിക്കുന്ന ഒരു പരീക്ഷണമാണിതെന്ന് ക്‌ളേമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെന്‍ഡര്‍ റിസര്‍ച്ച്  അറ്റ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ ഷെല്ലി കരോര്‍ പറയുന്നു.

കാന്‍സര്‍ പോലുള്ള അസുഖങ്ങളുള്ള സ്ത്രീകളാണ് ചികിത്സയുടെ ഭാഗമായി അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഒരു വര്‍ഷത്തേക്ക് 10,000ഡോളര്‍ (ആറു ലക്ഷം രൂപ)വരെയാണ് ഇതിന്റെ ചെലവ്. പിന്നീടുള്ള ഓരോ വര്‍ഷവും ഇങ്ങനെ സൂക്ഷിക്കാന്‍ 500 ഡോളറും ചെലവാകും.

സീറോ ഡിഗ്രിയിലും താഴെയാണ് അണ്ഡം സൂക്ഷിച്ചുവെക്കുന്നത്. 27 വയസ്സുമുതല്‍ അണ്ഡത്തിന്റെ അതിജീവന ക്ഷമത നേരിയ തോതില്‍ കുറയാന്‍ തുടങ്ങുകയും 34,35 വയസാകുമ്പോള്‍ ആരോഗ്യം ദുര്‍ബലമാവുകയും ചെയ്യും. 40 – 44 വയസ്സിനിടയില്‍ പ്രായമുള്ള ആദ്യമായി ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇരട്ടിയായിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.