Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫെഡറല്‍ ബാങ്കിന് 20 കോടിയുടെ സാമൂഹ്യക്ഷേമപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 08:06 pm IST
in Business

കോട്ടയം:  ഫെഡറല്‍ ബാങ്ക് 20 കോടിരൂപയുടെ സാമൂഹ്യക്ഷേമപദ്ധതി നടപ്പാക്കും.  അറ്റാദായത്തിന്റെ രണ്ട് ശതമാനമാണ് സാമൂഹ്യഉത്തരവാദിത്വ പദ്ധതികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.  സ്ഥാപകന്‍ കെ.പി ഹോര്‍മീസിന്റെ ജന്മദിനമായ 18ന് ഫൗണ്ടേഴ്‌സ് ഡേയായി ആചരിക്കുന്നതോടൊപ്പമാണ് സാമൂഹ്യക്ഷേമപദ്ധതികളും നടപ്പാക്കുന്നത്.

കോട്ടയം സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 18ന്  സെമിനാറും 19ന് ശിശുവളര്‍ച്ചാ വൈകല്യനിര്‍ണ്ണയക്യാമ്പും സംഘടിപ്പിക്കും.  മൂന്ന്മാസമായ കുട്ടികള്‍ ശബ്ദം കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുക, നാല് മാസം കഴിഞ്ഞിട്ടും കഴുത്ത് ഉറക്കാതിരിക്കുക, എട്ട് മാസമായിട്ടും ഇരിക്കാതിരിക്കുക, ഒരു വയസ്സായിട്ടും നില്‍ക്കാന്‍ കഴിയുന്നില്ല, ഒന്നരവയസ്സായിട്ടും സംസാരിക്കാന്‍ ശ്രമിക്കാതിരിക്കുക എന്നീ ലക്ഷണങ്ങളുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

കോട്ടയം ജ്യോതിസ് സ്‌കൂള്‍ ഫോര്‍ ചില്‍ഡ്രന്‍സ് വിത്ത് ചലഞ്ചസിന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ക്യാമ്പില്‍ മെഡിക്കല്‍ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും വിദഗ്‌ദ്ധര്‍ പങ്കെടുക്കും.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍  ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ക്യാമ്പ് 19 ന് രാവിലെ 9 ന് ഫെഡറല്‍ ബാങ്കിന്റെ എസ്എച്ച് മൗണ്ടിലുള്ള സോണല്‍  ഓഫീസിലാണ് നടക്കുന്നത്.

ഇത്തരം വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണവും സംശയ ദൂരീകരണത്തിനുമായി ശനിയാഴ്ച സെമിനാര്‍ നടക്കും.

പത്രസമ്മേളനത്തില്‍ ഫെഡറല്‍ബാങ്ക് കോട്ടയം റീജിയണ്‍ എ ജിഎം എസ്. രാജന്‍,കോട്ടയം സോണല്‍ചീഫ് മാനേജര്‍ ജോമോന്‍ മാത്യൂ,അനില്‍ കുമാര്‍ പി ആര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.