കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20400 രൂപയായി. 2550 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഇന്നലെ പവന് 20480 രൂപയും ഗ്രാമിന് 2560 രൂപയുമായിരുന്നു.