Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൂമാല ട്രൈബല്‍ സ്‌കൂളിലെ ഗോത്രസാരഥി പദ്ധതി അട്ടിമറിയ്‌ക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 10:25 pm IST
in Idukki

പൂമാല : ജില്ലയില്‍ നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ നിന്നും പൂമാല ഗവ. ട്രൈബല്‍ സ്‌കൂളിനെ ഒഴിവാക്കാനുള്ള ഗൂഡാലോചന പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍ നടത്തുന്നതായി രക്ഷകര്‍തൃകൂട്ടായ്‌മ ആരോപിച്ചു. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും രക്ഷകര്‍ത്താക്കള്‍ അറിയിച്ചു. ഇതിന്റ ഭാഗമായി ഇന്ന് പൂമാല ട്രൈബല്‍ ഓഫീസിലേക്കു മാര്‍ച്ചു നടത്തും. ജില്ലയില്‍ ഇതിനോടകം 16 സ്‌കൂളുകള്‍ക്കു ഫണ്ടുകള്‍ അനുവധിച്ചെങ്കിലും പൂമാല സ്‌കൂളിനെ മനഃപ്പൂര്‍വം അവഗണിക്കുകയായിരുന്നു. ഇവയുടെ ഫലം ലഭിച്ചുകൊണ്ടിരുന്ന 54 കുട്ടികളാണു ദുരിതത്തിലായിരിക്കുന്നത്. ഒഴിവാക്കപ്പെട്ടവരില്‍ 34 കുട്ടികള്‍ ഊരാളി സമുദായത്തില്‍പ്പെടുന്നവരാണ്. 1956 ല്‍ വനംവകുപ്പ് ആരംഭിച്ച സ്‌കൂളില്‍ 60 ശതമാനത്തോളം കുട്ടികളും ആദിവാസികളാണ്. കാനനപാതയിലൂടെ അഞ്ചുകിലോമീറ്ററിലധികം നടന്നാണു ഇവര്‍ സ്‌കൂളുകളില്‍ എത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂമാലസ്‌കൂളിനു ബാധകമാകുന്ന രീതിയാണു ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്. ഗോത്രസാരഥി പദ്ധതിയില്‍ സ്‌കൂളിനു ചെലവായിട്ടുള്ള തുക പട്ടികവര്‍ഗ വകുപ്പിനെ അറിയിച്ചെങ്കിലും ഫണ്ട് ഇതുവരെ ലഭ്യമായിച്ചില്ല. ഇതോടെ പദ്ധതി തുടരാന്‍ സ്‌കൂള്‍ അധികൃതര്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആദിവാസി രക്ഷകര്‍ത്താക്കള്‍ സമരം നടത്താന്‍ തീരുമാനിച്ചതായി പി.ജി സുധാകരന്‍, ബിന്ദു സുബി, ശശികുമാര്‍ കിഴക്കേടം, പത്മഗംഗാധരന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.