Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മസ്തിഷ്‌കത്തിലെ ധമനിവീക്കത്തിന് അമൃതയില്‍ പുതിയ ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 06:35 pm IST
in Business

കൊച്ചി: മസ്തിഷ്‌കത്തിലെ ധമനിവീക്കത്തിനു ഫ്‌ളൊ ഡൈവേര്‍ട്ടര്‍ പൈപ്പ്‌ലൈന്‍ സ്‌റ്റെന്റ് എന്ന നൂതന ചികിത്സ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടങ്ങി. ന്യൂറോസര്‍ജറിയിലെ ന്യൂറോ എന്‍ഡോവാസ്‌ക്കുലര്‍ വിഭാഗത്തിലാണ് പുതിയ ചികിത്സാരീതി.

മസ്തിഷ്‌ക ധമനിയിലുണ്ടായ വീക്കം മൂലം കണ്ണിന്റെ കാഴ്‌ച്ചയ്‌ക്കു മങ്ങലുമായി വന്ന അങ്കമാലി സ്വദേശിനിക്കാണ് പുതിയ ചികിത്സാ വിജയകരമായി നടത്തിയത്. ഈ ശസ്ത്രക്രിയ ഇന്ത്യയിലെ വളരെചുരുക്കം സെന്ററുകളില്‍ മാത്രമാണ് നടത്തിയിട്ടുള്ളത്.

മസ്തിഷ്‌ക രക്തധമനികളിലെ ഭിത്തികള്‍ വീര്‍ത്തുവരുന്ന അവസ്ഥയാണ് ‘അനുറിസം ഓഫ് സെറിബ്രല്‍ ബ്ലഡ് വെസല്‍സ്’. വീര്‍ത്തു വീക്കം വരുന്ന ധമനികള്‍ പൊട്ടിയാല്‍ രക്തസ്രാവം വന്നു രോഗിക്ക് മരണം സംഭവിച്ചേക്കാം. ഇതു തലയോട് തുറന്നുള്ള സങ്കീര്‍ണ്ണമായ ശസ്ത്രകിയയിലൂടെ ക്ലിപ്പിങ്ങ് ചെയ്താണ് ചികിത്സിച്ചിരുന്നത്. ‘ഫ്‌ളൊ ഡൈവേര്‍ട്ടര്‍പൈപ്പ്‌ലൈന്‍ എംബൊലൈസേഷന്‍ ഡിവൈസ്’ വഴി തലയോട് തുറക്കാതെ തന്നെ ധമനിവീക്കം പൂര്‍ണ്ണമായി മാറ്റുവാന്‍ സാധിക്കുന്നു ഈ പ്രക്രിയയിലൂടെ ധമനിവീക്കം ചുരുങ്ങി സാധാരണനിലയിലാക്കുകയും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സുഖം പ്രാപിക്കുകയും ചെയ്യുന്നു. ആരോഗ്യവതിയായി 3 ദിവസത്തിനു ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

പത്രസമ്മേളനത്തില്‍ ശസ്ത്രക്രിയക്ക് വിധേയായ അങ്കമാലി സ്വദേശി പൂനം, ഭര്‍ത്താവ് അരവിന്ദ് കുമാര്‍, അമ്യത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍ നായര്‍, ന്യുറോസര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് കെ മേനോന്‍, ഡോ. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു. ഡോ. സജേഷ് കെ മേനോന്‍, ഡോ. സന്തോഷ് ജോസഫ്, ഡോ. സായിസുദര്‍ശന്‍, ഡോ. ശ്രീഹരി എന്നിവര്‍ ശസ്ത്രക്രിയക്കു നേത്യത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.