Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജൂണിയര്‍ റെഡ്‌ക്രോസ് ഏകദിന ജില്ലാ ക്യാമ്പ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 10:19 pm IST
in Idukki

ചെറുതോണി : ലഹരിവിരുദ്ധ സംസ്‌ക്കാര സന്ദേശ പ്രവര്‍ത്തനങ്ങളുടെ നാലാംഘട്ടമായി ഇടുക്കി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ 2300 കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഭാഗമായി ഇന്ന് ചെറുതോണി വാഴത്തോപ്പ് ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ ഏകദിന ക്യാമ്പ് നടക്കും.

രാവിലെ 9.15-ന് രജിസ്‌ട്രേഷന്‍, 9.45-ന് പതാകഉയര്‍ത്തല്‍, പത്തിന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി വര്‍ഗീസ് വെട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ഷെല്ലി ജോര്‍ജ്, ജെ.ആര്‍.സി ജില്ലാ വൈസ്പ്രസിഡന്റ് റോസക്കുട്ടി അബ്രാഹം, വര്‍ക്കിംഗ് സെക്രട്ടറി പി. എസ് ഭോഗീന്ദ്രന്‍, കട്ടപ്പന, അടിമാലി, അറക്കുളം സബ്ജില്ലാ കണ്‍വീനര്‍മാരായ കൊച്ചുറാണി ജോര്‍ജ്, ബെക്ഷി പി. വര്‍ഗീസ്, അനീഷ് കുര്യന്‍, പ്രോഗ്രാംകമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ, കെ രേഖ, കണ്‍വീനര്‍ പി.കെ ശശിമോന്‍ എന്നിവര്‍ പ്രസംഗിക്കും. എം. ശ്രീകുമാര്‍, ബെറ്റ്‌സി ജോസഫ്, ഷേര്‍ളി തോമസ് എന്നിവര്‍ ജൂണിയര്‍ റെഡ്‌ക്രോസ്, പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രതിജ്ഞകള്‍ ചൊല്ലിക്കൊടുക്കും.

പുളിയന്‍മല നവദര്‍ശന കൗണ്‍സിലര്‍ റോയി അഗസ്റ്റിന്‍, ജൂണിയര്‍ റെഡ്‌ക്രോസ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് റെയ്‌സണ്‍ പി. ജോസഫ്, ജില്ലാസെക്രട്ടറി ജോര്‍ജ് ജേക്കബ്, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ എബ്രാഹാം ജോസഫ് എന്നിവര്‍ ലഹരി ഉപോയോഗിക്കുന്നതുമൂലമുള്ള ദോഷങ്ങള്‍, പ്രകൃതി സംരക്ഷണം, വ്യക്തിത്വവികസനം, ജെ.ആര്‍.സി പ്രവര്‍ത്തന പരിപാടികള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് ക്വിസ് മല്‍സരം സിസ്റ്റര്‍ കൊച്ചുറാണി മാത്യു നയിക്കും ഉച്ചകഴിഞ്ഞ് 3.30-ന് സമാപനയോഗം ജില്ലാ വൈസ്പ്രസിഡണ്ട് തോമസ് ജോസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ജെയിംസ് റ്റി. മാളിയേക്കല്‍ അദ്ധ്യക്ഷതവഹിക്കും. യോഗത്തില്‍ സമ്മാനദാനവും ആദ്ധ്യാപകരെ ആദരിക്കലും നടക്കും. കൗണ്‍സിലര്‍മാരായ പി. എന്‍ സൂര്യകുമാരി, കെ. റ്റി ഉഷാകുമാരി, ലീനാസെബാസ്റ്റ്യന്‍, ത്രേസ്യാമ്മ തോമസ്, പി.കെ ബിജിമോള്‍, സലോമി കെ. വര്‍ക്കി, ആനി ജേക്കബ്, സിസ്റ്റര്‍ സിനി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.