Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വീടിനെക്കുറിച്ചുള്ള മലയാളിയുടെ സങ്കല്‍പം മാറണം: അടൂര്‍ ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 09:36 pm IST
in Business

 

 

 

 

 

 

 

 

 

കൊച്ചി: പലരും സ്വന്തം ആവശ്യങ്ങള്‍ കണക്കിലെടുത്തല്ല മറ്റുള്ളവരുടെതിനേക്കാള്‍ വലുതാകണം എന്ന ലക്ഷ്യത്തോടുകുടിയാണ് വീട് നിര്‍മാണം നടത്തുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

നമ്മുടെ പരമ്പരാഗത വാസ്തുകലയെ പാടെ മറന്ന് കാറ്റും വെൡച്ചവും കിട്ടാത്ത രീതിയിലാണ് മണിമാളികകള്‍ പണിതുയര്‍ത്തുന്നതെന്ന് വൈറ്റില സില്‍വര്‍സാന്റ് ഐലന്റില്‍ ആസാദി (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍ ഇന്നവോഷന്‍) യുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനംചെയ്ത് സംസാരിക്കവെ അടൂര്‍ പറഞ്ഞു. കമ്പനികളുടെ പരസ്യങ്ങള്‍ അനുകരിച്ച് കടുംനിറത്തില്‍ വൃത്തികേടായി പെയിന്റ് ചെയ്ത വീടുകള്‍ പലയിടങ്ങളിലും കാണാം. ഈ വീടുകളിലെ താമസക്കാര്‍ക്ക് വെൡയിലായിരിക്കുമ്പോഴാവും ജീവിതം ശരിക്കും ആസ്വദിക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകളെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പത്തിലും മാറ്റം അനിവാര്യമാണെന്ന് ആര്‍ക്കിടെക്റ്റുകള്‍ ഇവിടെ വഴികാട്ടികളാകേണ്ടതാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ജോസ്‌കെ.മാണി എംപി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, മുന്‍മന്ത്രി ബിനോയ് വിശ്വം, തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, എ.എന്‍. രാധാകൃഷ്ണന്‍, ടോക്എച്ച് ഗ്രൂപ്പ് ഡയറക്ടര്‍ കെ. വര്‍ഗീസ്, കെ.എല്‍. മോഹനവര്‍മ്മ, പ്രൊഫ. സുനില്‍ ദുബെ, പ്രൊഫ. അല്‍താഫ് അഹമ്മദ്, ബോസ് കൃഷ്ണമാചാരി (ഡയറക്ടര്‍, കൊച്ചി മുസിരിസ് ബിനാലെ, എംജി സര്‍വകലാശാല സിണ്ടിക്കേറ്റ് മെമ്പര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍, കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി സത്യപാല്‍, ആര്‍ക്കിടെക്റ്റ് കരണ്‍ ഗ്രോവര്‍, ഹഡ്‌കോ മുന്‍ ചെയര്‍മാന്‍ വി. സുരേഷ്, ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ബി.ആര്‍. അജിത്ത്, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അമ്മു അജിത്, പ്രിന്‍സിപ്പല്‍ പ്രൊഫ. അന്‍സലം സെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.