Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരത-യുഎസ് ബന്ധത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമാകും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 11:36 pm IST
in World

വാഷിങ്ടണ്‍: തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഭാരത അമേരിക്കന്‍ ബന്ധത്തില്‍ പുതിയ അദ്ധ്യായം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസിലെ പ്രമുഖ പത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭാരതം അന്താരാഷ്‌ട്ര സുഹൃത്തുക്കളുമായി നല്ലബന്ധം പുലര്‍ത്തുവാനാണ് ആഗ്രഹിക്കുന്നത്. മാറ്റത്തിന്റെ തിരമാല ഒരു പ്രതീക്ഷയായി ഭാരതത്തില്‍ ഉയര്‍ന്നുവരുന്നു. ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഭാരതത്തില്‍ കൊണ്ടുവരും. ഇതു വ്യവസായ വളര്‍ച്ചയ്‌ക്കും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ഉതകും. ഞങ്ങളുടെ നഗരങ്ങള്‍ വാസയോഗ്യവും നിലനില്‍ക്കുന്നതും സ്മാര്‍ട്ടുമാക്കും. സാമ്പത്തിക മാറ്റത്തിന്റെ പുത്തന്‍ എഞ്ചിന്‍ ആക്കി ഗ്രാമങ്ങളെ പരിഷ്‌കരിക്കും- മോദി കൂട്ടിച്ചേര്‍ത്തു.

35 വയസ്സിനു താഴെയുള്ള 80 കോടി യുവജനങ്ങളാണ് ഭാരതത്തിലുള്ളത്. ശുഭാപ്തി വിശ്വാസത്തിലും ആത്മവിശ്വാസത്തിലും നിറഞ്ഞു തുളുമ്പുകയാണ് ഭാരതം. യുവജനങ്ങളുടെ ഊര്‍ജവും അത്യുത്സാഹവും സാഹസികതയുമാണ് ഇന്ത്യയുടെ കരുത്ത്. ഇവ വെളിപ്പെടുത്തുകയാണ് തന്റെ സര്‍ക്കാരിന്റെ ദൗത്യം.

അനാവശ്യമായ, കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റും. മേക്ക് ഇന്‍ ഇന്ത്യ എന്ന ക്യാംപെയ്ന്‍ യാഥാര്‍ഥ്യത്തിലേക്കു കൊണ്ടുവരും. ആഗോള തലത്തില്‍ ഭാരതത്തെ ഒരു ഉത്പ്പാദക രാഷ്‌ട്രമാക്കും. ഇതിലേക്കു വേണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുമെന്നും ലേഖനത്തില്‍ പറയുന്നു.

ഏഷ്യയിലെയും പസഫിക് മേഖലയിലെയും സമാധാന പരിപാലനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുവരുത്തുന്നതിലും തീവ്രവാദവും വിഘടനവാദവും തുടച്ചുകളയാനും നമ്മുടെ സമുദ്രവും സൈബര്‍ ലോകവും ബഹിരാകാശവും സംരക്ഷിക്കുന്നതിനും ഭാരതം വിലകല്‍പ്പിക്കും.

യുഎസ് ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമായ ആഗോള വികസനത്തിനും ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതം ഉയര്‍ത്തുന്നതിനും ഉതകുന്നതാണ്. രാജ്യാന്തര സുഹൃത്തുക്കളുമായുള്ള പങ്കാളിത്തത്തോടെ രാജ്യം അതിന്റെ സ്വപ്‌നങ്ങള്‍ നേടും. വ്യാപാരം, ആശയം, ഗവേഷണം, കണ്ടെത്തലുകള്‍, യാത്രകള്‍ തുടങ്ങിയവയ്‌ക്ക് ഭാരതത്തെ ഏവര്‍ക്കും സമീപിക്കാമെന്നും മോദി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.