Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീകൃഷ്ണ പ്രതിമക്ക് പിന്നിലെ ചിത്രങ്ങള്‍ കാണാന്‍ ജനത്തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 11:03 pm IST
in Kottayam

മുണ്ടക്കയം: ടിആര്‍ ആന്റ് ടി കമ്പനിയുടെ മാണിക്കല്‍ എസ്റ്റേറ്റ് മാനേജര്‍ കോശി ജോര്‍ജ്ജ് ഒരു കൗതുകത്തിന് വാങ്ങിവച്ചതാണ് എസ്റ്റേറ്റിലെ ഓഫീസില്‍ ശ്രീകൃഷ്ണ പ്രതിമ. കഴിഞ്ഞ ദിവസം മണിക്കല്‍ എസ്റ്റേറ്റ് ഓഫീസിലെ സ്റ്റാഫ് അംഗങ്ങളാണ് കൃഷ്ണ പ്രതിമയുടെ പിന്‍വശത്ത് തലയക്ക് മുകളിലായി ഒരു പ്രഭാവലയം പോലെ ചില ചിത്രങ്ങള്‍ പ്രത്യക്ഷമാവുന്നത് ശ്രദ്ധിച്ചത്. ഓരോ ദിവസം ചെല്ലുംമ്പോഴും അത് കൂടുതല്‍ വ്യക്തമായികൊണ്ടിരുന്നു. വളരെ വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസ് മുറിയിലെ ഭിത്തിയില്‍ മറ്റൊരിടത്തും ഇത്‌പോലെ കാണുന്നില്ല. പായല്‍പോലെ എന്തോ ഒന്നാണ് ഭിത്തിയില്‍ കൃഷ്ണ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓടക്കുഴല്‍ ഊതുന്ന കൃഷ്ണനും രാധാ സമേതനായ കൃഷ്ണചിത്രവും പെട്ടെന്ന് നോക്കിയാല്‍തന്നെ ദൃശ്യമാകും.

കൃഷ്ണ സാന്നിദ്ധ്യം അനുഭവപ്പെട്ട ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ പ്രതിമയില്‍ മലയിട്ട് പുഷ്പങ്ങള്‍ അര്‍പ്പിച്ച് നിലവിളക്ക് കത്തിച്ചപ്പോള്‍ ഓഫീസിലാകെ ഒരു ക്ഷേത്രചൈതന്യം അനുഭവപ്പെടുന്നു. സംഭവമറിഞ്ഞ് നാടിന്റെ വിവിധ മേഖലയില്‍നിന്ന് വിശ്വാസികള്‍ എത്തുകയാണ്. കൗതുകത്തിനായും സത്യം അന്വേഷിച്ച് വരുന്നവരും കുറവല്ല. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് അടക്കമുള്ളവരും കൃഷ്ണ മഹിമ കേട്ടറിഞ്ഞ് സ്ഥലത്തെത്തി. ഭക്തജനങ്ങള്‍ കാണിക്ക അര്‍പ്പിക്കാനും തുടങ്ങിയതോടെ ഓഫീസ് കെട്ടിടം ഒരു ക്ഷേത്രമായി മാറുന്ന അന്തരീക്ഷമാണ് ഇവിടെ. മുണ്ടക്കയത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെയായാണ് മണിക്കല്‍ എസ്റ്റേറ്റ് ഓഫീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

Kerala

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.