Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരരെ നേരിടാന്‍ പത്ത് അറബ് രാജ്യങ്ങള്‍ അമേരിക്കക്ക് പിന്തുണ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2014, 12:52 pm IST
inWorld

വാഷിങ്ടണ്‍: ഐഎസ്‌ഐഎസ് ഭീകരരുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവുണ്ടായതായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎ. ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരസംഘടനയായ ഐഎസ്‌ഐഎസ്സിനെ തുടര്‍ച്ചയായുള്ള ശക്തമായ ആക്രമണത്തിലൂടെ നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിഐഎയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, സുന്നി ഭീകരര്‍ക്കെതിരായ അമേരിക്കയുടെ നീക്കത്തിന് അറബ് രാഷ്‌ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.

സിറിയയിലും ഇറാഖിലുമായി 31,500 ഐഎസ്‌ഐഎസ് ഭീകരര്‍ ഉണ്ടെന്ന് സിഐഎ അറിയിച്ചു. അമേരിക്കന്‍ അധികൃതരുടെ ഔദ്യോഗിക കണക്കനുസരിച്ച് 10,000 തോളം അംഗങ്ങളാണ് ഇരുരാജ്യങ്ങളിലായി ഭീകരസംഘടനയില്‍ ഉള്ളത്.  ഇറാഖിലെ ജയിലുകള്‍ പിടിച്ചെടുത്ത ഭീകരര്‍ തടവുകാരെ മോചിപ്പിക്കുകയും തുടര്‍ന്ന് അവരെ സംഘടനയില്‍ ചേര്‍ക്കുകയും ചെയ്തു. സുന്നി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ യുവാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തും അംഗസംഖ്യ വര്‍ദ്ധിപ്പിച്ചതായി സിഐഎ സ്വകാര്യ ചാനലിലൂടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ജിഹാദിനായി 15,000 വിദേശികള്‍ ഐഎസ്‌ഐഎസില്‍ ചേര്‍ന്നതായും ഇതില്‍ 2,000 തോളം പേര്‍ പടിഞ്ഞാറുള്ളവരാണെന്നും വാര്‍ത്താ ചാനലായ സിഎന്‍എന്‍  സിഐഎ വക്താവ് അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 80 രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ ഭീകര സംഘടനയില്‍ ചേരുന്നതിലേക്കായി സിറിയയിലെത്തുകയും തുടര്‍ന്ന് ഇറാഖിലും സിറിയയിലുമായി നടന്ന പോരാട്ടങ്ങളില്‍ പങ്കാളികളായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഐഎസ്‌ഐഎസ് ഭീകരരെ നേരിടാന്‍ പത്ത് അറബ് രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. സൗദി അറേബ്യ, ഒമാന്‍, ഇറാഖ്, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഐഎസ്‌ഐഎസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഭീകരരെ നേരിടാന്‍ തുടക്കം മുതലെ സൗദി അറേബ്യ അമേരിക്കയെ പിന്തുണ അറിയിച്ചിരുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി തുര്‍ക്കിയില്‍ വച്ച് നടന്ന ചര്‍ച്ചയ്‌ക്ക് ശേഷമാണ് അറബ് രാജ്യങ്ങള്‍ തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം, സുന്നി ഭീകരര്‍ക്കെതിരായ അമേരിക്കന്‍ സഖ്യത്തിന്റെ ആക്രമണത്തിന് തങ്ങളുടെ വ്യോമതാവളങ്ങള്‍ വിട്ടുകൊടുക്കുകയോ ആക്രമണത്തില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് തുര്‍ക്കി അറിയിച്ചു. ഭീകരരെ നേരിടാനുള്ള കരാറില്‍ ഒപ്പുവയ്‌ക്കാന്‍ അറബ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തുര്‍ക്കി വിസമ്മതിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.