Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കശ്മീര്‍ : ഇന്ത്യന്‍ നിലപാടിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2014, 08:55 pm IST
inWorld

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ജനസഭയിലെ വിവാദമായ കശ്മീര്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാടിന് ഭൂരിപക്ഷ അംഗീകാരം. ഭീകരവാദം ഇല്ലാത്ത ഒരു കാലവസ്ഥ സംജാതമാകുകയാണെങ്കില്‍ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമുള്ളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ഭൂരിപക്ഷം എംപി മാരും അനുകൂലിച്ചു. കശ്മിര്‍ തര്‍ക്കത്തിന് അന്തിമമായ പരിഹാരം ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

താഴ്‌വര വിട്ടോടേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. ലിബറല്‍ ഡെമോക്രാറ്റ് ആയ ഡേവിഡ് വാര്‍ഡിന്റെ ആവശ്യ പ്രകാരമാണ് ചര്‍ച്ച നടന്നത്. ഭൂരിപക്ഷം പാക് വംശജര്‍ താമസിക്കുന്ന കിഴക്കന്‍ ബ്രാഡ് ഫോര്‍ഡിലെ എംപി ആണ് ഡേവിഡ് വാര്‍ഡ്. കശ്മീര്‍ പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിന്റേത് തീവ്രനിലപാടാണെന്നും ഇത് മുഴുവന്‍ മേഖലയിലും അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും ഡേവിഡ് വാര്‍ഡ് വാദിച്ചു. ഈ വാദത്തിന് വേണ്ടത്ര അംഗീകാരം കിട്ടിയില്ല.

കശ്മീര്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആഭ്യന്തര പ്രശ്നം മാത്രമാണെന്നും ആവശ്യപ്പെടാതെ അതില്‍ ബ്രിട്ടന് ഒന്നും ചെയ്യാനില്ലെന്നും കണ്‍സര്‍വെറ്റീവ് പാര്‍ട്ടി എംപി ഗ്രിഗറി ബാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥ നില നില്‍ക്കുന്ന മേഖലയില്‍ 61 ശതമാനത്തോളം ജനങ്ങള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നുണ്ടെന്ന് ഇന്ത്യയുമായുള്ള വാണിജ്യബന്ധങ്ങളുടെ ചുമതലയുണ്ടായിരുന്ന മുന്‍മന്ത്രി ഗ്രിഗറി ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ പ്രശ്‌നത്തില്‍ ബ്രിട്ടന്റെ ഇടപെടല്‍ നന്നല്ലെന്നും ഭീകരതയാണ് ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നമെന്നും ചൂണ്ടിക്കാട്ടിയ ഗ്രിഗറി ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

ലേബര്‍ എംപി ബാരി ഗാര്‍ഡിനും ഇതിനോട് അനുകൂലിച്ചു. സ്കോട്ട് ലാന്‍ഡിന്റെ പിരിഞ്ഞുപോകലിനെ സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാല്‍ എങ്ങനെയാണ് ബ്രിട്ടണ്‍ പ്രതികരിക്കുക എന്ന് ബാരി ഗാര്‍ഡിനന്‍ ചോദിച്ചു. ജമ്മു കാശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് മറ്റൊരു എംപി ബോബ് ബ്ലാക്ക് മാന്‍ പറഞ്ഞു. അധിനിവേശ കാശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍ ആദ്യം പിന്‍വാങ്ങട്ടെ എന്നിട്ടാവാം ഹിത പരിശോധനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ ആഴ്‌ച്ചയും ചേരുന്ന പാര്‍ലമെന്റിന്റെ ബിസിനസ് കമ്മിറ്റിയാണ് കശ്മീര്‍ പ്രശ്‌നം ചര്‍ച്ചക്കെടുത്തത്. ഇത് രണ്ടാം തവണയാണ് കശ്മീര്‍ പ്രശ്നത്തെപ്പറ്റി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നത്. ഇക്കുറി ഇന്ത്യന്‍ നിലപാടിനെതിരെ പറയത്തക്ക അഭിപ്രായങ്ങള്‍ ഉണ്ടായില്ല. അതേസമയം കശ്മീര്‍ പ്രശ്‌നം ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതില്‍ ഇന്ത്യയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.