Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഈ നെയില്‍ പോളിഷ് ഒരു സംഭവമാണു കേട്ടോ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 07:46 pm IST
inLifestyle

നെയില്‍പോളിഷ് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല അല്ലേ… ഒരു ശതമാനമെങ്കിലും അത് ഉപയോഗിക്കാത്തവരും കാണും. എന്നാല്‍ നെയില്‍പോളിഷിന്റെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് കേട്ടാല്‍ ഉപയോഗിക്കാത്തവരും ഉപയോഗിച്ചുപോകും. കാര്യം വേറൊന്നുമല്ല. പീഡനങ്ങളെ ചെറുക്കാന്‍ ഇനി നെയില്‍പോളിഷിനും സാധിക്കും! ആന്റി-റെയ്‌പ് നെയില്‍ പോളിഷ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി കണ്ടുപിടിച്ചിരിക്കുന്നത്. കൂടുതലറിയുമ്പോള്‍ ചിലര്‍ ഞെട്ടുമെന്ന് തീര്‍ച്ച. നെയില്‍പോളിഷിന് പീഡനങ്ങളെ എങ്ങനെ തടയാന്‍ കഴിയും എന്നായിരിക്കും അടുത്ത ചിന്ത. സംഭവം നിസാരമല്ല, പാനീയങ്ങളില്‍ മയക്കുമരുന്ന് ചേര്‍ത്ത് മയക്കിയ ശേഷം നടക്കുന്ന പീഡനങ്ങളില്‍ നിന്നും ആദ്യം തന്നെ രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇന്ത്യന്‍ വംശജനും കൂട്ടുകാരും ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തില്‍ യുഎസിലെ നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ഥികളാണ് നെയില്‍ പോളിഷ് ഉപയോഗിച്ച് ജ്യൂസിലെ മാലിന്യം തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം കണ്ടുപിടിച്ചതിന് പിന്നില്‍. ലിറ്റ്മസ് ടെസ്റ്റ് നെയില്‍ പോളിഷ് ആണ് ഇവര്‍ നിര്‍മിച്ചത്. മയക്കിവീഴ്‌ത്താനുള്ള മരുന്ന് ജ്യൂസില്‍ കലര്‍ത്തിയിട്ടുണ്ടെങ്കില്‍ നെയില്‍ പോളിഷണിഞ്ഞ വിരല്‍ ഒന്നു മുക്കിയാല്‍ മതി വിഷാംശം ഉടന്‍ കണ്ടെത്താനാകും. അങ്ങനെ ചതിയില്‍ നിന്നും രക്ഷനേടാനും സാധിക്കും.

പാര്‍ട്ടികളിലും മറ്റും ജ്യൂസ് പോലുള്ള പാനീയങ്ങളില്‍ മയക്കുമരുന്ന് ചേര്‍ത്ത് പെണ്‍കുട്ടികളെ മയക്കിയ ശേഷം പീഡിപ്പിക്കുന്നത് വ്യാപകമായതോടെയാണ് പുതിയൊരു പരീക്ഷണം നടത്താന്‍ ഇവര്‍ തയ്യാറായത്. സ്ത്രീകള്‍ക്ക് സ്വയരക്ഷയ്‌ക്കായി സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയുന്ന എന്തെങ്കിലമൊന്ന് രക്ഷാമാര്‍ഗമാക്കുക എന്ന ആശയമാണ് ആന്റി റെയ്‌പ് നെയില്‍ പോളിഷിന്റെ കണ്ടെത്തലിനു പിന്നില്‍. ഇന്ത്യന്‍ വംശജനായ അങ്കേഷ് മദനന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്.

നവ സംരംഭങ്ങളെ അവതരിപ്പിക്കുന്ന ഒരു ഷോയില്‍ സംഘത്തിന് ഉല്‍പ്പന്നം വിപണിയില്‍ ഇറക്കാന്‍ ഒരു ലക്ഷം ഡോളര്‍ സഹായവും ലഭിച്ചു. അണ്ടര്‍കവര്‍ കളേഴ്‌സ് എന്ന പേരില്‍ ഇതു വിപണിയിലെത്തിക്കാനാണ് സംഘത്തിന്റെ താല്‍പ്പര്യം. സംരംഭംക പ്രോത്സാഹന പദ്ധതിയില്‍നിന്ന് 11250 ഡോളര്‍ സമ്മാനവും ഇവര്‍ക്കു ലഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.