Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാഖിലേക്ക് കാനഡയും സൈനിക ഉപദേശകരെ അയക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2014, 09:21 pm IST
inWorld

ഐഎസ്‌ഐഎസ് ഭീകരരെ നേരിടാന്‍ നാറ്റോ രംഗത്ത്

ബാഗ്ദാദ്: ഇറാഖിലെക്ക് കാനഡയും സൈനിക ഉപദേശകരെ അയക്കുന്നു. ഭീകരെര നേരിടാന്‍ ഇറാഖ് സൈന്യത്തിന് ഉപദേശം നല്‍കാനാണ് സൈനിക ഉപദേശകരെ അയക്കുന്നതെന്ന് കനേഡിയന്‍ അധികൃതര്‍ വ്യക്തമാക്കി. ഭീകരരുമായി യുദ്ധത്തിന് സൈന്യം ഇറങ്ങില്ല. മൂപ്പതോളം ഉപദേശകരെയാണ് അയക്കുക.

സുന്നി ഭീകരരെ നേരിടാന്‍ നാറ്റോ സൈന്യം രംഗത്തിറങ്ങാനുള്ള സാധ്യത വര്‍ദ്ധിച്ചു. അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ 28 അംഗ സംയുക്ത സൈന്യത്തെ ഇറാഖ് സിറിയന്‍ അതിര്‍ത്തികളില്‍ വിന്യസിക്കന്‍ ധാരണയായി. രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ വധിക്കുകയും ഒരു ബ്രിട്ടീഷ് പൗരനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംയുക്ത പ്രസ്താവന.

സുന്നി ഭീകരരുടെ ഭീഷണി നേരിടാന്‍ ഇറാഖ് സഹായം അഭ്യര്‍ത്ഥിച്ചാല്‍ ഗൗരവമായി പരിഗണിക്കുമെന്ന് നാറ്റോ തലവന്‍ ആന്‍ഡേഴ്‌സ് ഫോ റാസ്മുസ്സെന്‍ പറഞ്ഞു. ഭീഷണി നേരിടാന്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഐഎസ്‌ഐഎസ് ഭീകരരെ നേരിടാന്‍ നാറ്റോ തയാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെ ന്യൂപോര്‍ട്ടില്‍ ആരംഭിച്ച രണ്ടുദിവസത്തെ നാറ്റോ സമ്മേളനത്തിനെത്തിയ ആന്‍ഡേഴ്‌സ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഐഎസ്‌ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് ഇറാഖില്‍ ഇതുവരെ 140 തവണ അമേരിക്ക വ്യോമാക്രമണം നടത്തിയപ്പോഴും ബ്രിട്ടന്‍ ഭക്ഷണവും മരുന്നും എത്തിക്കുന്ന ദൗത്യം മാത്രമാണ് നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടണ്‍ മാധ്യമപ്രവര്‍ത്തകനെ വധിക്കുമെന്ന് സുന്നി ഭീകരരുടെ വീഡിയോ പുറത്തു വന്നതോടെയാണ് ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കുന്നതിലേക്ക് മോചനദ്രവ്യം നല്‍കില്ലായെന്നും പ്രധാനമന്ത്രി കാമറൂണ്‍ അറിയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.