Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൃത്തം സാമൂഹ്യമാറ്റത്തിന് വേറിട്ട പാതയില്‍ കലാമണ്ഡലം ഹേമലത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2014, 01:53 pm IST
inLifestyle

തുടര്‍ച്ചയായി 123.15 മണിക്കൂര്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ലോക റെക്കോഡ് സ്വന്തമാക്കിയ കലാകാരിയാണ് കലാമണ്ഡലം ഹേമലത. ഗിന്നസ് റെക്കോഡ് നേടിയ ഹേമലത തൃശൂര്‍ ആസ്ഥാനമായുള്ള ദേവീ കലാമണ്ഡലം ഡാന്‍സ് അക്കാദമിയുടെ ഡയറക്ടറാണ്.

നൃത്തപഠനം ആരോഗ്യസംരക്ഷണത്തിനും കൂടിയാണെന്നു വിശ്വസിക്കുന്ന കലാകാരിയാണ് ഹേമലത.  ഇതിനായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 2012-ല്‍ ഹെല്‍ത്ത് അവയര്‍നസ് റേസും നടത്തി.  തുടര്‍ച്ചയായി ഒരുമാസം നീണ്ടുനിന്ന ആരോഗ്യ ബോധവത്കരണ ഓട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാലയങ്ങളില്‍ എത്തി വ്യായാമത്തിലൂടെ ആരോഗ്യം എന്ന സന്ദേശം നല്‍കി.  ഇതും ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയായിരുന്നു. നൃത്തം എന്ന കല അപ്രാപ്യമായവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദിവാസി കോളനികളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ ആരോഗ്യ, നൃത്ത പഠന ക്ലാസുകള്‍ നടത്തി. തൃശൂര്‍ കേന്ദ്രമായാണ് പഠനക്ലാസ് നടത്തിയത്. മോഹിനയാട്ട, നൃത്ത,  ആരോഗ്യപഠനക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍, ആടയാഭരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കിയിരുന്നു. ആദിവാസി മേഖലയായ അട്ടപ്പാടി, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ കുട്ടികളെയാണ് നൃത്ത ആരോഗ്യ പഠനക്ലാസില്‍ പങ്കെടുപ്പിച്ചത്. കൂടാതെ വീട്ടമ്മമാര്‍ക്കുള്ള നൃത്തപരിപാടി നടത്തിയതിനോടൊപ്പം റാഗിംഗ്, തീവ്രവാദം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ നൃത്ത ശില്പശാലകളും ഹേമലതയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. അട്ടപ്പാടി ഡുണ്ടൂര്‍ ആദിവാസി കോളനിയില്‍ 25-ല്‍ അധികം കുട്ടികള്‍ക്കാണ് ആദ്യം പരിശീലനം നല്‍കിയത്. ആദിവാസി മേഖലയിലെ  ചൂഷണങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണത്തിനും തീവ്രവാദം ഉള്‍പ്പെടെയുള്ള കടന്നുകയറ്റങ്ങളെ  ഫലപ്രദമായി നേരിടുന്നതിനും ഭാരതത്തിലെ പ്രമുഖ സാംസ്‌കാരിക രാഷ്‌ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഠന  ക്ലാസുകളും എടുത്തിട്ടുണ്ട്.

ഷീനാ സതീഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.