Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രതിഭയുടെ രഥമേറി രോഹിത്‌ മേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
in Entertainment

രോഹിത്‌ മേനോന്‍ അഭിനയിക്കുകയാണ്‌. ഒപ്പം കാലാകാലങ്ങളിലായി മലയാള സിനിമാരംഗത്ത്‌ ചിരപ്രതിഷ്ഠിതരായ നടന്മാരില്‍ നിന്നും അഭിനയമെന്തെന്നും ആരാണ്‌ നടനെന്നും പഠിക്കുകയും ചെയ്യുന്നു. ഇതിനകം ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ രോഹിത്‌ അഭിനയിച്ചുകഴിഞ്ഞു. ഓരോന്നു പിന്നിടുമ്പോഴും പ്രതിഭയിലേക്കുള്ള മാനസികമായ പാകപ്പെടല്‍ അനുഭവിച്ചു തീര്‍ക്കുകയാണ്‌ ഈ യുവനടന്‍. മമ്മൂട്ടിയുടെ മകനായി ഫേസ്‌ റ്റു ഫേസിലും, ജൂനിയര്‍ മമ്മൂട്ടിയായി പ്രജാപതിയിലും തിളങ്ങിയെന്ന്‌ സിനിമ കണ്ടവര്‍ വിലയിരുത്തുമ്പോഴും അതിലൊന്നും മനസ്സിനെ മതിമറന്ന്‌ രമിപ്പിക്കാതെ അഭിനയത്തിന്റെ അലകും പിടിയും തിരിച്ചറിയുകയാണ്‌ രോഹിത്‌. അലീഭായ്‌ എന്ന ചിത്രത്തില്‍ ജൂനിയര്‍ സിദ്ദീഖായും രോഹിത്‌ അഭിനയിച്ചിട്ടുണ്ട്‌. പൊട്ടാസ്ബോംബ്‌, ഗുലുമാല്‍, ഒറ്റനാണയം, കെമിസ്ട്രി, രാധികയുടെ സഹോദരനായി കഥയിലെ നായിക, ഓട്ടിസം ബാധിച്ച കുട്ടിയായി ഉറവ തുടങ്ങി 18 സിനിമയില്‍ രോഹിത്‌ അഭിനയിച്ചിട്ടുണ്ട്‌. ഒരു ഇന്ത്യന്‍ പ്രണയകഥയിലും അഭിനയിച്ചിട്ടുണ്ട്‌. വെള്ളിമൂങ്ങയാണ്‌ പുതിയ ചിത്രം. ബിജുമേനോന്റെ ചെറുപ്പ വേഷമാണ്‌ ഇതില്‍ അഭിനയിച്ചിരിക്കുന്നത്‌. പ്രതിഭയിലും എളിമയിലും അനുഗൃഹീതനാണ്‌ ഈ നടനെന്ന്‌ അഭിനയിച്ച പടങ്ങളുടെ പിന്‍ബലത്തില്‍ പലരും നിസംശ്ശയം പറയുന്നുണ്ട്‌. തീര്‍ച്ചയായും രോഹിതിന്റെ യാത്ര ജൈത്രയാത്രയായി മാറുന്ന കാലം വിദൂരമല്ല.

പാലക്കാട്ട്‌ ടൗണിനടുത്ത്‌ താമസിക്കുന്ന മാധവന്‍കുട്ടിയുടെയും മിനിയുടെയും മകനായ രോഹിത്തിനെത്തേടി പ്രജാപതിയിലെ മികച്ച പ്രകടനത്തിന്‌ ഉജാല ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ എത്തിയിരുന്നു.

എന്‍. ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

പുതിയ വാര്‍ത്തകള്‍

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.