Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൃത്തിഹീനമായ അന്തരീക്ഷം: നഗരത്തില്‍ രണ്ടു ഹോട്ടലുകള്‍ അടപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:41 pm IST
inKottayam

കോട്ടയം: നഗരത്തില്‍ ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ഹോട്ടല്‍ അടച്ചുപൂട്ടി. കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളായ ദി പാരീസ്്, സൂര്യ എന്നീ ഹോട്ടലുകളാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കി താത്കാലികമായി അടപ്പിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള, മലിനജലം ഓടയിലേക്കു ഒഴുക്കി വിടുന്നത്, അടുക്കളയിലുടെ പൂച്ചകള്‍ ഓടി നടക്കുന്നു തുടങ്ങിയ വൃത്തിഹീനമായ അന്തരീക്ഷം ഇവിടെങ്ങളില്‍ കണ്ടെത്തി. ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡുകള്‍ വേണമെന്നു നിര്‍ബന്ധമാണ്. എന്നാല്‍ പൂട്ടിയ ദി പാരീസ് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 12 തൊഴിലാളികളില്‍ നാലു പേര്‍ക്കു മാത്രമാണു ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടായിരുന്നത്. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ ഹോട്ടലിലെ അടുക്കളയുടെ വൃത്തിയാണു പ്രധാനമായും നോക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഐഷാബായി. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോണ്‍സണ്‍, മാസ് മീഡിയ ഓഫീസര്‍ ദേവ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. നഗരത്തിലെ മറ്റൊരു ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡ് വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656047451, 9605869153.

മുണ്ടക്കയത്തു നിന്ന് പഴകിയ ഭക്ഷണം പിടികൂടി

മുണ്ടക്കയം: മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലുകളിലും കള്ളുഷാപ്പിലും മറ്റു വ്യാപാര സ്ഥാപനത്തിലും റെയ്ഡ്. പഴകിയ ഭക്ഷണം പിടികൂടി. സേഫ് കേരളയുടെ ഭാഗമായി മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ വകുപ്പധികൃധര്‍ നടത്തിയ റെയ്ഡിലാണ് വ്യാപകമായി പഴകിയ ഭക്ഷണം പിടികൂടിയത്. ദേശീയപാത183ല്‍ വൈഎംസിഎ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ വഴിയോരത്തില്‍ നടത്തിയ റെയ്ഡില്‍ ആഴ്ചകള്‍ പഴക്കമുളള ഭക്ഷണങ്ങളാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. ദിവസങ്ങള്‍ പഴക്കമുളള നൂറുകണക്കിനു ചപ്പാത്തി, വിവിധ തരത്തിലുളള ഇറച്ചി, പരിപ്പുകറി, കോഴിയിറച്ചി, ബിരിയാണി, സാമ്പാര്‍ തുടങ്ങിയ വിവിധ ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ വൃത്തിഹീനമായ ഗ്രേന്റര്‍ മെഷീന്‍, മാലിന്യ ഓടകള്‍ എന്നിവ കണ്ടതോടെ ശുചീകരണ നടപടിക്കായി നോട്ടീസ് നല്‍കി. പരിശോധനകള്‍ക്ക് മെഡിക്കല്‍ ആഫീസര്‍ ഡോ. കെ.സി. ജയചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ കെ. കാളിദാസ്, ജെഎച്ച്‌ഐമാരായ ആര്‍.വിജയകൃഷണന്‍, ബി. കൃഷ്ണകുമാര്‍, കെ. ജിതിന്‍, പി.എന്‍. ബിനു, എം.പി. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.