Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കരകൗശലത്തിന്റെ ‘സിലിവഴി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2014, 10:28 pm IST
inLifestyle

ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവര്‍ക്കു ഒരു വഴികാട്ടിയാണ് പുതുക്കാട് സ്വദേശിനി സിലി ആന്റോ എന്ന വീട്ടമ്മ. വീട്ടിലെ മാലിന്യം മറ്റുള്ളവര്‍ക്കൊരു ശല്യമായി മാറരുതെന്ന തീരുമാനമാണ് സിലിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. സ്വന്തമായി ബേക്കറി നടത്തുന്ന ഭര്‍ത്താവ് ആന്റോ കടയില്‍ നിന്നും പ്ലാസ്റ്റിക്-കടലാസ് മാലിന്യം വീടിന്റെ പറമ്പില്‍ കൊണ്ടുവന്നിടും. ഇതെല്ലാം എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് സിലി അതില്‍ നിന്നും പുതിയൊരു ആശയം കണ്ടെത്തുന്നത്. ആദ്യം പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കാര്‍ഡ്‌ബോര്‍ഡ് പെട്ടി, കടലാസ്, പ്ലാസ്റ്റിക് ക്യാരിബാഗ്, ഉപയോഗിച്ചു കഴിഞ്ഞ സ്‌ട്രോ ഇവയെല്ലാം ഇതിനായി ഉപയോഗിച്ചു. അങ്ങനെ ഭംഗിയുള്ള ഓരോ വസ്തുക്കളും സിലിയുടെ സൃഷ്ടിയിലൂടെ രൂപപ്പെട്ടു. പാള ഉപയോഗിച്ച് ഗ്ലാസു മുതല്‍ പൂപ്പല്‍ ബാധിച്ച ബ്രഡില്‍ തീര്‍ക്കുന്ന ദൈവങ്ങളുടെ ശില്‍പ്പങ്ങള്‍ വരെ ഈ വീട്ടമ്മ ഉണ്ടാക്കാന്‍ തുടങ്ങി. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ശേഖരിച്ചുവച്ച് മനോഹരങ്ങളായ വാനിറ്റി ബാഗ് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുമുണ്ട് സിലി.

ഏഴ് കവറുകളുണ്ടെങ്കില്‍ ഒരു വാനിറ്റി ബാഗ് നിര്‍മ്മിക്കാനാവുമെന്ന് സിലി പറയുന്നു. കവറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാഗിന്റെ വലുപ്പവും കൂടും. പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുള്ള വാനിറ്റി ബാഗ് നിര്‍മ്മാണം മറ്റുള്ളവരെ പഠിപ്പിക്കുകയാണ് സിലി. ചെറിയ വരുമാനം കണ്ടെത്തുന്നതിനേക്കാളും പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്‌ക്കുക എന്നതാണ് സിലിയുടെ ലക്ഷ്യം.

പഴയ പത്രം ഉപയോഗിച്ച് പേന, പേഴ്‌സ്, പൂക്കള്‍, കണ്ണാടി ഫ്രെയിം, ഫോട്ടോ ഫ്രെയിം, ഫ്‌ളവര്‍വെയ്‌സ് എന്നിവയും ഈ വീട്ടമ്മ നിര്‍മ്മിക്കുന്നു. ജംഗിള്‍ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളാണ് സിലി ഉണ്ടാക്കുന്ന ആകര്‍ഷകമായ വസ്തുക്കള്‍. നെല്‍മണികളും മഞ്ചാടിക്കുരുവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കമ്മലിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പഴയ പ്ലാസ്റ്റിക് കുപ്പികളും തെര്‍മ്മോക്കോളും ഉപയോഗിച്ച് വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കള്‍ക്കു പുറമെ കളിമണ്ണുപയോഗിച്ചുള്ള കമ്മല്‍, വള, മാല എന്നിവയും നിര്‍മ്മിക്കാറുണ്ട്. ഒരു വീട്ടമ്മ മാത്രമല്ല, സ്‌കൂള്‍ കുട്ടികളെ ഇത്തരം വിദ്യകള്‍ പഠിപ്പിക്കുന്ന ടീച്ചര്‍ കൂടിയാണ് ഇപ്പോള്‍ സിലി. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് ആന്റോയും മക്കള്‍ ഡേവിന്‍ ഡേവിഡും ഡെയിന്‍ തെരേസയും സിലിക്കൊപ്പമുണ്ട്.

രാജേഷ് കുറുമാലി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.