Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസയില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2014, 10:09 pm IST
inWorld

ഗാസസിറ്റി: ഗാസയില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും സമ്മതിച്ചതിനെതുടര്‍ന്ന് ഇന്നലെ പ്രാദേശികസമയം എട്ടുമണിക്ക് മൂന്ന് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. മാനുഷിക പരിഗണന മാനിച്ച് 72 മണിക്കൂര്‍ ഉപാധിരഹിത വെടിനിര്‍ത്തലിനാണ് ഇരുകൂട്ടരും സമ്മതിച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സംയുക്തമായാണ് വെടിനിര്‍ത്തിയതായ പ്രഖ്യാപനം നടത്തിയത്.

25 ദിവസം നീണ്ട് നിന്ന യുദ്ധത്തില്‍ 1450ലേറെ പാലസ്തീന്‍കാരും 60 ഇസ്രയേലികളും കൊല്ലപ്പെട്ടിരുന്നു. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ധാരണക്ക് മുന്നോടിയായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 40 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായവും, ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിക്കുന്നതിനുമാണ് വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തുക.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യാഴാഴ്ച രാത്രിയില്‍ ഭാരതത്തില്‍ വച്ചാണ് ജോണ്‍കെറിയുടെ അറിയിപ്പ് വന്നത്. അതേ സമയം തന്നെ ന്യൂയോര്‍ക്കില്‍ ബാന്‍കിമൂണും പ്രഖ്യാപനം നടത്തി. ഭാരത സന്ദര്‍ശനവേളയില്‍ ഫോണ്‍മുഖേനയാണ് രണ്ട് രാജ്യങ്ങളിലേയും പ്രധാന നേതാക്കളുമായി ജോണ്‍ കെറി വെടിനിര്‍ത്തലിലെത്തിക്കാന്‍ ചര്‍ച്ചനടത്തിയത്. ജൂലൈ എട്ടിന് യുദ്ധം ആരംഭിച്ചതിന് ശേഷം നാല്പ്രാവശ്യം കുറച്ച് സമയത്തേക്ക് വീതം വെടിനിര്‍ത്തലുകള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വെടിനിര്‍ത്തല്‍ ഇപ്പോഴാണ് പ്രഖ്യാപിക്കപ്പെടുന്നത്.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ വച്ച് ചര്‍ച്ചനടത്താന്‍ പാലസ്തീനും ഇസ്രയേലും ധാരണയായിട്ടുണ്ട്. ഒരിടവേളയ്‌ക്കു ശേഷമാണ് ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളെ ഒപ്പമിരുത്തി സമാധാന ചര്‍ച്ചകള്‍ക്ക് കെയ്‌റോ വേദിയാകുന്നത്. ഇരുകൂട്ടരും വിലപേശല്‍ നടത്തുമെങ്കിലും സമാധാന ചര്‍ച്ചകള്‍ വിജയിക്കുമെന്ന് തന്നെയാണ് യുഎന്നിന്റെ പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.