Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയിലേക്ക് മയക്കു മരുന്നു കടത്തല്‍; ദാവൂദും ബോക്കോ ഹറാമും ഒത്തു ചേരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2014, 03:53 pm IST
inWorld

മുംബൈ: ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും നൈജീരിയന്‍ ഭീകര സംഘടനയായ ബോക്കോ ഹറാമും കൈകോര്‍ക്കുന്നു എന്നതാണ് അതിന് കാരണം. ഇന്ത്യയിലേയ്‌ക്ക് മയക്കമരുന്നു കടത്തുന്നതിനാണ് ഇവരുടെ ഒത്തു ചേരല്‍. അതിനായി ദാവൂദിന്റെ ഡി കമ്പനിയുമായിട്ടാണ് ബോക്കോ ഹറാം യോജിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അടുത്തിടെ ദാവൂദിന്റെ ഇളയ സഹോദരന്‍ അന്‍സസ് ഇബ്രാഹിം നൈജീരിയയിലെ ലോഗോസിലെത്തി ബോക്കോ ഹറാം തലവന്‍ അബൂബക്കര്‍ ഷക്കാവുമായി കണ്ടുമുട്ടിയിരുന്നു എന്നാണ് വിവരം.

ഇന്ത്യയില്‍ മയക്കു മരുന്നു വില്പന നടത്താന്‍ ദാവൂദിന്റെ സംഘടനാ പാടവത്തെ ഉപയോഗിക്കുകയാവും ബോക്കോ ഹറാമിന്റെ ലക്ഷ്യം . എന്നാല്‍ ദാവൂദ് സംഘാംഗങ്ങളില്‍ മിക്കവരും ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളികളായത് കൊണ്ട് ഇന്ത്യയില്‍ത്തന്നെയുള്ള നൈജീരിയന്‍ വംശജരെ ഉപയോഗിക്കാനാണ് കൂടുതല്‍ സാദ്ധ്യത എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഏകദേശം രണ്ടായിരത്തോളം നൈജീരിയന്‍ വംശജര്‍ ഇന്ത്യയിലുണ്ട് . ഇതില്‍ നല്ലൊരു ശതമാനം പേരും വിസ തീര്‍ന്നതിനു ശേഷം നിയമവിരുദ്ധമായി ഇവിടെ കഴിയുന്നവരാണ്.

ഗോവ , മുംബൈ തുടങ്ങിയ നഗരങ്ങളില്‍ മയക്കുമരുന്നിന്റെ ചെറുകിട കച്ചവടം ചെയ്യുന്ന നൈജീരിയന്‍ സ്വദേശികളെ ഒരു കുടക്കീഴിലാക്കി കാര്യങ്ങള്‍ നടത്തുകയെന്നതാവണം ഇരു കൂട്ടരുടെയും ലക്ഷ്യം . അല്‍ ഖൊയ്ദയുടെ കയ്യില്‍ നിന്നും മയക്കുമരുന്നിന്റെ ഒരു വന്‍ ശേഖരം തന്നെ ഡി കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും പകരമായി ആയുധങ്ങളും പണവും നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നൈജീരിയയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തി ശ്രദ്ധനേടിയ ബോക്കോ ഹറാം , അല്‍ഖൊയ്ദയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് .ഈയടുത്ത് 300 ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ബോക്കോ ഹറാം അവരെ ഇതുവരെയും വിട്ടയച്ചിട്ടില്ല .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.