Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡബ്ല്യുടിഒ: ഭാരത നിലപാട് ശക്തം; ഭക്ഷ്യസുരക്ഷ മുഖ്യമെന്ന് പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 11:27 pm IST
in World

ജനീവ: ലോക ഭക്ഷ്യവിതരണ സബ്‌സിഡിയും കര്‍ഷക സഹായക സംവിധാനവും തകര്‍ക്കുന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള ശ്രമത്തെ ഡബ്ല്യുടിഒയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഭാരതം തടഞ്ഞു.

അതിശക്തമായ നിലപാടിലൂടെ ഡിസംബര്‍ 31-നു മുമ്പ് ഇക്കാര്യത്തില്‍ സര്‍വര്‍ക്കും സ്വീകാര്യമായ നിലപാടു രൂപപ്പെടുത്തും വരെ ഒരു നടപടിയും പാടില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് ഭാരത അംബാസിഡര്‍ അഞ്ജലി പ്രസാദ് യോഗത്തില്‍ അവതരിപ്പിച്ചു. വന്‍കിട രാജ്യങ്ങളുടെ സബ്‌സിഡി വിരുദ്ധ നയം നടപ്പാക്കുന്നതു പാടേ തടഞ്ഞുകൊണ്ടുള്ള ഭാരത നിലപാട് ഡബ്ല്യുടിഒയുടെ ചരിത്രത്തിലെ വന്‍ വഴിത്തിരിവാകും.

കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ 10 ശതമാനം മാത്രമേ രാജ്യത്തു സബ്‌സിഡിയില്‍ വിതരണം ചെയ്യാവൂ എന്നും അതിനു മുകൡല്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് വന്‍ വില ഈടാക്കണമെന്നാണ് അമേരിക്കന്‍ നയപരിപാടിയുടെ ലക്ഷ്യം. കര്‍ഷകരില്‍നിന്നുള്ള സംഭരണം ഇല്ലാതാക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്നതുമാണ് ഇത്. ബാലിയില്‍ മൂന്നു മാസം മുമ്പു നടന്ന ഡബ്ല്യുടിഒ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിനു വേണ്ടി മന്ത്രി കമല്‍നാഥ് താല്‍ക്കാലിക ഒഴിവുകഴിവുകള്‍ പറഞ്ഞ് സമയം നീട്ടി വാങ്ങുകയായിരുന്നു. എന്നാല്‍ ഇന്നലെ ജനീവയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മോദി സര്‍ക്കാരിന്റെ ശക്തമായ നിലപാട് അംബാസഡര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഭാരതത്തിലെയും ഒട്ടേറെ വികസ്വര രാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രതയേയും ഭക്ഷ്യ സുരക്ഷയേയും കാര്‍ഷിക മേഖലയേയും നിര്‍ണായകമായി ബാധിക്കാവുന്ന നയം നടപ്പാക്കാനുള്ള അമേരിക്കന്‍ രഹസ്യ-സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്നലത്തെ നിലപാടോടെ ഉണ്ടായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.