Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസയിലെ അതിക്രമങ്ങളില്‍ ഭാരതത്തിന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 10:53 pm IST
inWorld

ന്യൂയോര്‍ക്ക്:  അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍, പ്രത്യേകിച്ച് ഗാസയിലെ വ്യോമാക്രമണങ്ങളില്‍, ഭാരതം ആശങ്ക പ്രകടിപ്പിച്ചു. ജനീവയിലെ ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യവകാശ കൗണ്‍സിലിലാണ് ഭാരതം  ഈ നിലപാട് അറിയിച്ചത്.ഐക്യരാഷ്‌ട്ര സഭയിലെ ഭാരത പ്രതിനിധി ഗാസയിലെ ഉപരോധം നീക്കണമെന്നും ചര്‍ച്ചയാരംഭിക്കാന്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമങ്ങള്‍, പ്രത്യേകിച്ച് ഗാസയിലെ കനത്ത വേ്യാമാക്രമണങ്ങള്‍, വര്‍ധിക്കുന്നതില്‍ ഭാരതത്തിന്  ആശങ്കയുണ്ട്. അവിടുത്തെ അമിത സൈനിക നടപടിയില്‍  അതിദയനീയമായാണ് കുട്ടികളും സ്ത്രീകളുമടക്കം നിരവധി ജീവനുകള്‍ ഇല്ലാതാകുന്നത്. വസ്തുവകകള്‍ക്കും വലിയ നാശമാണ് ഉണ്ടാകുന്നത്.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യന്‍ അംബാസിഡര്‍ ദിലീപ് സിന്‍ഹ പറഞ്ഞു. പേരെടുത്തു പറയാതെ ഭാരതം  ഹമാസിനെയും വിമര്‍ശിച്ചു.സര്‍ക്കാരല്ലാത്തവര്‍ നടത്തുന്ന അക്രമങ്ങള്‍ സമാധാന ചര്‍ച്ചയ്‌ക്കുള്ള,ഒഴിവാക്കാന്‍ കഴിയുന്ന, തടസങ്ങളാണ്.സമാധാനത്തോടെയും സുരക്ഷയോടെയും കഴിയുകയെന്ന രണ്ട് ജനതയുടേയും ആഗ്രഹങ്ങള്‍ക്ക് ഇവയും തടസമാണ്. ദിലീപ് സിന്‍ഹ തുടര്‍ന്നു.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയിലും ഭാരതം  നിലപാട് വ്യക്തമാക്കി.ഗാസയിലെ ഉപരോധം അവശ്യ സേവനങ്ങളെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും അടിസ്ഥാന വികസനത്തെയും ബാധിക്കും,അതിനാല്‍ അത് നീക്കണമെന്നാണ് ഭാരതത്തിന്റെ നിലപാട്. സെക്യൂരിറ്റി കൗസിലില്‍ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി പറഞ്ഞു.ഈ പ്രശ്‌നവും അവിടുത്തെ കൈയേറ്റവും (ഇസ്രയേലി കൈയേറ്റം) വര്‍ദ്ധിക്കുന്ന പ്രശ്‌നവും പരിഹരിച്ചാല്‍ മാത്രമേ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രാഷ്‌ട്രീയ പരിഹാരം ഉണ്ടാകുകയുള്ളൂ. അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിയിലെ ഫോര്‍ട്ടലേസ പ്രഖ്യാപനത്തിലും ഭാരതം  ഗാസയിലെ ഇസ്രയേലിന്റെ  കൈയേറ്റത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.