Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിലക്ക് മറികടന്ന് കെറി ഇസ്രായേലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 12:16 am IST
in World

ഗാസ: അമേരിക്കയുടെ വ്യോമ നിരോധനം മറികടന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി ഇസ്രായേലില്‍ വിമാനമിറങ്ങി. ചൊവ്വാഴ്‌ച്ച അമേരിക്ക ഇസ്രായേലിലേക്കും ഗാസയിലേക്കുമുള്ള വ്യോമഗതാഗതം നിരോധിച്ചിരുന്നു. ഇതു മറികടന്നാണ് കെറിയുടെ ബോയിങ് 757 ടെല്‍ അവീവ് വിമാനത്താവളത്തിലിറങ്ങിയത്. ഇസ്രായേല്‍ വിമാനത്താവളത്തില്‍ ഹമാസ് ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കെറി ഉടന്‍ തന്നെ ജെറുസലേമും റാമള്ളയും സന്ദര്‍ശിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തങ്ങളുടെ രാജ്യത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ വ്യോമ നിരോധനം പിന്‍വലിക്കണമെന്ന് കെറിയോട് ആവശ്യപ്പെട്ടു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാസയ്‌ക്ക് 283 കോടി രൂപ നല്‍കുമെന്ന് കെറി അറിയിച്ചു.

ഇസ്രായേല്‍ നടത്തുന്ന യുദ്ധം മനുഷ്യത്വത്തിനെരെയുള്ള കടന്നുകയറ്റമാണെന്ന് പാലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലിക്കി അഭിപ്രായപ്പെട്ടു. ജനവാസകേന്ദ്രങ്ങളും മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുന്ന രീതിയാണ് ഇസ്രായേല്‍ കൈക്കൊള്ളുന്നതെന്നും ഇതിനോടകം തന്നെ 2500 വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തിവച്ച് കരയുദ്ധത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള സൈനികനീക്കത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നതെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിക്കിപ്പീഡിയയിലെ ജീവചരിത്ര പേജില്‍ പാലസ്തീന്റെ പതാക പ്രത്യക്ഷപ്പെട്ടത് അമ്പരപ്പുളവാക്കി.എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പാലസ്തീന്‍ പതാക നീക്കം ചെയ്തു. ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.

ഗാസയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള പുരാതന ക്രിസ്ത്യന്‍ പള്ളിക്ക് നേരേയും ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തി. പള്ളിയുടെ ചില ഭാഗങ്ങളും സെമിത്തേരിയും ആക്രമണത്തില്‍ തകര്‍ന്നു. ഷിജൈയ്യ പട്ടണത്തില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ അകലെയാണ് സെന്റ് പോര്‍ഫിറിയോസ് പള്ളി.

ഗാസയില്‍ ഈജിപ്ഷ്യന്‍ ഉടമ്പടി പ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഹമാസിനോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍കി മൂണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്‌ച്ച നടത്തി. അതേസമയം സൈനിക നടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ഇസ്രായേലും യുദ്ധത്തിന്റെ അവസാനം കാണാതെ പിന്നോട്ടില്ലെന്ന് ഹമാസും വ്യക്തമാക്കി. ഇതോടെ സമാധാന ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നേരിട്ടു. ചൊവ്വാഴ്‌ച്ച രാത്രി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലെ അഞ്ച് പള്ളികളും സ്‌റ്റേഡിയവും തകര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.