Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോരാട്ടം അതിരൂക്ഷം; വെടിനിര്‍ത്തണമെന്ന് യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2014, 10:36 am IST
in World

ഗാസ: ഹമാസ് ഭീകരരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം പാലസ്തീനികള്‍ ഈയ്യാംപാറ്റകള്‍പോലെ മരിച്ചുവീഴുന്നു. ഇരുപക്ഷത്തോടും വെടിനിര്‍ത്താന്‍ ഐക്യരാഷ്‌ട്രസഭ രക്ഷാ സമിതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രണ്ടുകൂട്ടരും പ്രതികരിച്ചിട്ടില്ല.

ഈജിപ്തിന്റെ മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ നേരത്തേ ഇസ്രായേല്‍ രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹമാസ് ധാരണക്കു തയ്യാറല്ലെന്നറിയിച്ചതോടെയാണ് പോരാട്ടം രൂക്ഷമായത്. ഇതോടെ ഗാസയില്‍ ഇതുവരെ 501 പാലസ്തീനികള്‍ കൊല്ലപ്പെടുകയും 3135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തുടങ്ങിയതിനുശേഷം ഏറ്റവും രക്തരൂഷിതമായ ആക്രമണത്തിനാണ് ഇന്നലെ ഗാസ സാക്ഷ്യം വഹിച്ചത്. ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ നൂറിലേറെ പാലസ്തീനികളാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.

കിഴക്കന്‍ നഗരമായ ഷെജ്ജയില്‍ ഇസ്രായേല്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ 60 പാലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ 13 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. അതിനിടെ ഇസ്രയേലി സൈനികനെ പിടികൂടിയതായി ഹമാസ് അവകാശപ്പെട്ടു. എന്നാല്‍ ഈ വാര്‍ത്ത ഇസ്രായേല്‍ തള്ളി. ആയിരങ്ങളാണ് ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നത്. സമാധാന ചര്‍ച്ചകള്‍ക്കായി പാലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും തമ്മില്‍ ഖത്തറില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ മുമ്പും മധ്യസ്ഥത വഹിച്ചിട്ടുള്ള ഈജിപ്തിന്റെ അനുരഞ്ജന നയതന്ത്രം ഹമാസ് നേരത്തെ തന്നെ തള്ളിയിരുന്നു. ഖത്തര്‍, ഫ്രാന്‍സ്, യുഎസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്കായി മുന്നോട്ടുവന്നെങ്കിലും വിജയം കണ്ടിട്ടില്ല.

ഇതിനിടെ, ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ ആഹ്വാനംചെയ്തു. ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിന് ശേഷമാണ് ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ഗാസയിലെ ഇസ്രായേല്‍ ആക്രമണം ക്രൂരവും അപലപനീയവുമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പറഞ്ഞു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ടെലിഫോണില്‍ വിളിച്ച് വിഷയം ചര്‍ച്ച ചെയ്തു. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം കാണാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈജിപ്റ്റിലെത്തും. യുഎന്നിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനത്തോട് ഇസ്രായേലും ഹമാസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.