Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിമാന ദുരന്തം: യുക്രൈന്‍ വിമതര്‍ മൃതദേഹങ്ങള്‍ തട്ടിയെടുത്തെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 11:24 pm IST
inWorld

ഗ്രബോവ്: മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ മൃതശരീരങ്ങള്‍ റഷ്യന്‍ അനുകൂല യുക്രൈന്‍ വിമതര്‍ കടത്തിക്കൊണ്ടുപോയി. വിമാനാവശിഷ്ടങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ 196 മൃതശരീരങ്ങളാണ് വിമതര്‍ ബലമായി തട്ടിയെടുത്തത്. ഇവ ശീതീകരിച്ച ട്രെയിനില്‍ നിറച്ച് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അന്താരാഷ്‌ട്ര നിരീക്ഷകരും യുക്രൈന്‍ അധികൃതരും സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടമുണ്ടായ സ്ഥലത്തുനിന്നും 15 കിലോമീറ്റര്‍ അകലെ ടോറെസിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയതെന്ന് അന്താരാഷ്‌ട്ര നിരീക്ഷകര്‍ പറയുന്നു. വിമതരുടെ ശക്തികേന്ദ്രമായ ഡൊണെട്‌സ്‌കിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയതെന്ന് റഷ്യയിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, മൃതദേഹങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖാര്‍കീവില്‍ വിമതര്‍ കൈമാറുമെന്നാണ് യുക്രൈന്‍ അധികൃതരുടെ പ്രതീക്ഷ.

മലേഷ്യന്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് യുക്രൈന്‍ വിമതരാണെന്ന ആരോപണത്തിന് കൂടുതല്‍ ആക്കം കൂട്ടുന്നതാണ് മൃതദേഹങ്ങള്‍ തട്ടിയെടുത്ത സംഭവം. വിമാനം തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് ആദ്യം മുതല്‍ വിമതര്‍ തടസം സൃഷ്ടിച്ചിരുന്നു. മൃതദേഹങ്ങള്‍ കടത്തിക്കൊണ്ടുപോയതോടുകൂടി വിമതര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ശക്തമാകുകയാണ്.

ഇതിനിടെ, റഷ്യന്‍ പിന്തുണയുള്ള വിമതരാണ് വിമാനം തകര്‍ത്തതെന്ന വാദവുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. യുക്രൈന്‍ വിമതര്‍ക്ക് മിസൈല്‍ നല്‍കിയത് റഷ്യയാണെന്ന വാദത്തില്‍ അമേരിക്ക ഉറച്ചു നില്‍ക്കുകയാണ്. യുക്രൈനിലേക്ക് മൂന്ന് റഷ്യന്‍ റോക്കറ്റ് ലോഞ്ചറുകള്‍ കൊണ്ടുപോകുന്നതായി ഒരാഴ്ച മുമ്പ് ചില സൂചനകള്‍ ലഭിച്ചിരുന്നതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിമാനം തകര്‍ത്ത സംഭവത്തിനു പിന്നില്‍ റഷ്യയാണെന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച റഷ്യയില്‍ നിന്നും മൂന്ന് ബക് എം-1 ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം വിമത മേഖലയിലേക്ക് കൊണ്ടുപോയതിന് തെളിവുണ്ടെന്നും ഇതു സംബന്ധിച്ച ചില ചിത്രങ്ങള്‍ കൈവശമുണ്ടെന്നും യുക്രൈന്‍ കൗണ്ടര്‍ ഇന്റലിജെന്റ്‌സ് മേധാവി വിറ്റലി നൈദ പറഞ്ഞു. മിസൈലുകള്‍ കൊണ്ടുപോയി ഏതാണ്ട് 12 മണിക്കൂറിനുള്ളില്‍ മലേഷ്യന്‍ വിമാനം തകര്‍ന്നു വീണു.

അതേസമയം, യുക്രൈന്‍ വിമതര്‍ക്ക് റഷ്യ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന ആരോപണം പ്രസിഡന്റ് വഌദിമര്‍ പുടിന്‍ നിഷേധിച്ചു. യുക്രൈന്‍ വിമതരുടെ കമാന്ററും ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.