Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിശ്വകര്‍മ്മദിനം അവധിയാക്കണം: ടി.യു. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:34 pm IST
inKottayam

കോട്ടയം: വിശ്വകര്‍മ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് വിഎസ്എസ് ജില്ലാ കമ്മറ്റി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ 15 കോടിയിലധികം വരുന്ന വിശ്വകര്‍മ്മജരോടുള്ള മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനം തിരുത്തണം. വിശ്വകര്‍മ്മ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സപ്തംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു. കേരളം ഇക്കാര്യം മാതൃകയാക്കണം. ജനസംഖ്യാനുപാതികമായി നിയമ നിര്‍മ്മാണ സഭകളില്‍ വിശ്വകര്‍മ്മജര്‍ക്കുണ്ടായിരുന്ന പ്രാതിനിധ്യം പുനഃസ്ഥാപിക്കണം. പരമ്പരാഗതമായി താന്ത്രിക വൈദിക് വാസ്തുവിദ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന സമുദായത്തിന് ദേവസ്വം ബോര്‍ഡു നിയമനങ്ങളില്‍ 15 ശതമാനം സംവരണം അനുവദിക്കണം. വിശ്വകര്‍മ്മജര്‍ക്കനുവദിച്ച പെന്‍ഷന്‍ പദ്ധതി, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് അനുവദിച്ച രണ്ടുശതമാനം സംവരണം എന്നിവ പ്രാബല്യത്തില്‍ വരുത്തണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഎസ്എസ്സിന്റെ നേതൃത്വത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തി ആഗസ്റ്റ് 27ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ആര്‍. മുരളീധരന്‍ അവകാശ പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ആര്‍. സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിഎസ്എസ് ട്രഷറര്‍ എം.വി. രാധാകൃഷ്ണന്‍, വിഎസ്എസ് മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ശോഭാ ചന്ദ്രശേഖരന്‍, ബോര്‍ഡംഗം പി. ഉദയഭാനു, എം.പി. രവി, കെ.ഡി. നടരാജന്‍, എ. രാജന്‍, കെ.കെ. രാജപ്പന്‍, സി.ആര്‍. ബിജുമോന്‍, പി.പി. മോഹനന്‍, നരിമറ്റം സദാനന്ദന്‍, സരസമ്മ കൃഷ്ണന്‍, പി.ജി. ചന്ദ്രബാബു, എം.പി. ദാസപ്പനാചാരി, വി.എസ്. ശ്രീധരന്‍, പി.ബി. രതീഷ്, പൊന്നമ്മ ദാമോദരന്‍, ദീപാ സോമന്‍, രാധാ ബിജു, സുഷമാ ജയന്‍, കെ.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.