Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര പരിസരം വീണ്ടും വെള്ളക്കെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:33 pm IST
inKottayam

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രപരിസരം വീണ്ടും വീണ്ടും വെള്ളക്കെട്ടുകൊണ്ട് മലീമസമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ഒഴുകി വരുന്ന വെള്ളം ഒന്നാകെ ക്ഷേത്രമുറ്റത്തേയ്‌ക്കും പരിസരത്തേക്കും മാലിന്യം വ്യാപിക്കുന്നതിനു കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്രുമാനൂരില്‍ നടന്നുവന്നിരുന്ന ഓടവൃത്തിയാക്കല്‍ നിര്‍ത്തിവച്ചിരുന്നു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതലുള്ള ഓടവൃത്തിയാക്കലാണ് നിര്‍ത്തിവച്ചിരിക്കുന്നത്. പഴയ രീതിയില്‍ വെള്ളം നിരന്ന് ഒഴുകിയിരുന്നതിന് പരിഹാരമായെങ്കിലും വില്ലേജ് ഓഫീസ് പടിക്കല്‍ എംസി റോഡിനു കുറുകെയുണ്ടാക്കിയ പുതിയ പൈപ്പിലൂടെ ഒഴുകിയെത്തുന്ന ജലം ശരിയായ രീതിയില്‍ ഓട വൃത്തിയാക്കാത്തതിനെത്തുടര്‍ന്ന് ഒഴുകി ക്ഷേത്രപരിസരത്തുള്ള റോഡിലൂടെ നിരന്നൊഴുകി ക്ഷേത്രത്തിലേക്ക് എത്തുന്നു. കര്‍ക്കിടകമാസത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ക്ക് വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടിയന്തരമായി ഈ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത പക്ഷം പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും മുന്നറിയിപ്പു നല്‍കി. ഉത്തരവാദിത്വത്തപ്പെട്ടവര്‍ കാഴ്ചക്കാരായി മാറിയെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇതിനിടയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദിനംപ്രതി എത്തിച്ചേരുന്ന മഹാദേവക്ഷേത്രമൈതാനം മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു. വാഹനങ്ങള്‍ പാര്‍ക്കുചെയ്ത് ഭക്ഷണം കഴിക്കുന്ന ഭക്തജനങ്ങള്‍ അവശിഷ്ടങ്ങള്‍ അവിടെതന്നെ നിക്ഷേപിക്കുന്നു. ഇത്തരത്തിലുള്ള അവശിഷ്ടങ്ങള്‍ കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധി ഉണ്ടാവാന്‍ സാദ്ധ്യത ഏറുകയാണ്. ദേവസ്വം അധികൃതര്‍ പരിസരം വൃത്തിയാക്കുന്നിത് നടപടിയെടുക്കുന്നില്ല. രാത്രികാലങ്ങളില്‍ ക്ഷേത്രപരിസരം ആകെ അന്ധകാരത്തിലാണ്. ആവശ്യമായ വഴിവിളക്കുകളോ, വൈദ്യുതി ഇല്ലാത്തസമയങ്ങളില്‍ വെളിച്ചം ലഭ്യമാക്കുന്നതിനാവശ്യമായ ജനറേറ്റര്‍ സംവിധാനമോ ദേവസ്വം അധികൃതര്‍ ഒരുക്കിയിട്ടില്ല. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തോട് കടുത്ത അവഗണനയാണ് ദേവസ്വം ബോര്‍ഡ് അധികൃതരും പഞ്ചായത്ത് ഭരണസമിതിയും കാണിക്കുന്നതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.