Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസ: രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തല്‍; യുഎന്‍ സാമാധാനശ്രമം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:13 pm IST
in World

ഗാസ: ഗാസയില്‍ ഇസ്രായേല്‍ വീണ്ടും രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് റെഡ് ക്രോസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. ഗാസയില്‍ വെടിനിര്‍ത്തലിലൂടെ സമാധാനം പുനസ്ഥാപിക്കാനുള്ള ലോകനേതാക്കള്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തിയിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി സ്ഥിരമായുള്ള ഒരു വെടിനിര്‍ത്തലിന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇസ്രയേലിന്റെയും പലസ്തീനിന്റെയും അധികൃതരെ ഒരുമിച്ചിരുത്തി പ്രശ്‌നപരിഹാരമുണ്ടാക്കുകയെന്നതാണ് ബാന്‍ കീ മൂണിന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് യുഎന്‍ അറിയിച്ചു. മരണസംഖ്യ കൂടുകയും ഇസ്രായേല്‍ കരയാക്രമണം വ്യാപിപ്പിച്ചതുമാണ് നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്താന്‍ ബാന്‍ കീ മൂണിനെ പ്രേരിപ്പിച്ചത്. യുഎന്‍ രക്ഷാസമിതി യോഗം ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും ഇത് ഇസ്രയേലിനെ അറിയിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു. തുര്‍ക്കിയും ഫ്രാന്‍സും സ്വന്തം നിലക്ക് സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഹമാസിന്റെ സഹായികളായ ഖത്തര്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഫ്രാന്‍സ് നീക്കങ്ങള്‍ നടത്തുന്നത്.

യുദ്ധത്തില്‍ ഇത് വരെ ഇസ്രായേലിന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 373 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2,500 പേര്‍ക്ക് പരിക്കേറ്റു, ഏതാണ്ട് 61,000 പേര്‍ അഭയാര്‍ത്ഥികളായി. മുതിര്‍ന്ന ഒരു ഹമാസ് നേതാവിന്റെ മകനടക്കം 24 പാലസ്തീന്‍കാര്‍ ഇന്നലെ കൊല്ലപ്പെട്ടു. യുദ്ധം ഇസ്രായേലിന്റെ സാധാരണ ജീവിതത്തെയും ബാധിച്ചുതുടങ്ങി. അഞ്ച് പട്ടാളക്കാര്‍ ഉള്‍പ്പടെ ഏഴ് ഇസ്രയേലി സൈനികര്‍ ഉല്‍പ്പടെ ഏഴ്‌പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടതല്‍ ഇസ്രായേലുകാരും സുരക്ഷിത മേഖലകളിലേക്ക് പാലയനം തുടങ്ങിയിട്ടുണ്ട്.

മധ്യഗാസയിലെ അല്‍ ബുറേജ് അഭയാര്‍ഥി ക്യാമ്പ് ഒഴിഞ്ഞുപോകാന്‍ താമസക്കാരോട് ടെലിഫോണില്‍ക്കൂടി ഇസ്രയേലി സേന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ ക്യാമ്പ് മറയാക്കി ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്നാണിത്. ഇവിടെ ആക്രമണത്തിന് ഇസ്രായേല്‍ പദ്ധതിയുണ്ടെന്നു വേണം ഊഹിക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

Main Article

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

Article

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

പുതിയ വാര്‍ത്തകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.