Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷം; മരണം 314

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 12:02 am IST
inWorld

ഗാസാ: പാലസ്തീനെതിരായ ഇസ്രായേലിന്റെ യുദ്ധം മുറുകി. വ്യോമ, കരയാക്രമണങ്ങള്‍ ശക്തമായതോടെ ഗാസയിലെ മരണം കൂടുകയാണ്. പാലസ്തീനിലെ ഹമാസും ഇസ്രായേലും തമ്മിലുള്ള  പോരാട്ടത്തില്‍ ഗാസയില്‍ മരിച്ചുവീഴുന്നതു മുഴുവന്‍ നിരപരാധികളാണ്.

ഇന്നലെ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഖാന്‍ യൂസിനിലെ വീട്ടില്‍ നിന്ന് ആറു  മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്ത്രണ്ടു ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 314 പേരാണ് മരിച്ചത്. ഹമാസിനെതിരായ റോക്കറ്റാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ മരിച്ചതോടെയാണ് മരണം 314ല്‍ എത്തിയത്. 2270 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ ഒരു ഇസ്രായേലി പൗരനും സൈനികനും മാത്രമേ മരിച്ചിട്ടുള്ളൂ. 2009 നു ശേഷം നടക്കുന്ന ഏറ്റവും രക്ത രൂഷിതമായ ആക്രമണമാണ് ഗാസയില്‍ നടക്കുന്നത്.

സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഇന്നലെ ഇവിടെ എത്തിയിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലു തവണയാണ് ഗാസയില്‍ കടന്നുകയറിയത്. പന്ത്രണ്ടു ദിവസത്തിനുള്ളില്‍ 90 വ്യോമാക്രമണവും 91 മിസൈലാക്രമണവും 500 ഷെല്ലാക്രമണവും നടത്തിയിട്ടുണ്ട്.

കരയുദ്ധം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ആക്രമണം വ്യാപിപ്പിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അടിയന്തര മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണം പൂര്‍ണ്ണമായും നിര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു പറയുന്നു.

ഗാസയിലേക്കുള്ള ഷെല്‍വര്‍ഷവും വ്യോമാക്രമണവും വെള്ളിയാഴ്ച വൈകീട്ടു മുതല്‍ കൂടുതല്‍ ശക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടു മാത്രം പന്ത്രണ്ടിലേറെപ്പേരാണ് മരിച്ചുവീണത്. ഇതില്‍ ഒരു എട്ടംഗകുടുംബവും കൊല്ലപ്പെട്ടു. പാലായനം ചെയ്യുന്നവരെ പാര്‍പ്പിക്കാന്‍ യുഎന്‍ ഏജന്‍സി 34 സ്‌കൂളുകളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളിയാഴ്ചവരെ 47,000 ഗാസക്കാര്‍ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്.ഇരുപതിനായിരം പേര്‍ക്ക് വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ ആഹാരം നല്‍കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.