Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘സാന്ത്വന’ത്തിനു പുതിയ കെട്ടിടം പണിയാന്‍ 81 കാറുകളുടെ പാര്‍ക്കിംഗ് സൗകര്യം വേണമെന്ന് പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2014, 10:10 pm IST
in Kottayam

കോട്ടയം: കുമാരനെല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന നിരാലംബരായ സ്ത്രകളെയും കുട്ടികളെയും പാര്‍പ്പിക്കുന്ന സാന്ത്വനത്തിന്റെ പുതിയ കെട്ടിടം പണിക്ക് പഞ്ചായത്ത് തടസ്സം നില്‍ക്കുന്നതായി പരാതി. സാമൂഹ്യപ്രവര്‍ത്തകയായ ആനിസാബുവിന്റെ നേതൃത്വത്തില്‍ ഉള്ള ഈ സ്ഥാപനം ഇന്ന് പ്രതിസന്ധിയിലാണ്. നിലവില്‍ സാന്ത്വനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒരു വലിയ വീടാണ്. എന്നാല്‍ 86 പേര്‍ക്ക് ഇവിടെ താമസിക്കുന്നതിന് സ്ഥലപരിമിതി ഉള്ളതിനാല്‍ ഇതിനോടുചേര്‍ന്ന് പുതിയ കെട്ടിടം പണിയാന്‍ പ്ലാന്‍ ഉണ്ടാക്കി. ഇതനുസരിച്ച് ഒരു വ്യക്തി ആദ്യനില പണിതുതരാമെന്ന് സമ്മതിച്ചു. കെട്ടിടത്തിന്റെ പ്ലാന്‍ മെയ് 2ന് കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലെ കുമാരനെല്ലൂര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പലവിധ ന്യായീകരണങ്ങളും ചൂണ്ടിക്കാട്ടി പ്ലാന്‍ അംഗീകരിക്കാന്‍ അധികൃതര്‍ ഇനിയും വിസമ്മതിക്കുകയാണ്. ഓരോ തവണയും ന്യൂനതകള്‍ പരിഹരിച്ച് പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ വീണ്ടും വീണ്ടും വിവിധ ന്യായീകരണങ്ങള്‍ പറയുകയാണ് അധികൃതര്‍. പുതുതായി അധികൃതര്‍ കണ്ടെത്തിയ ന്യൂനത മൂന്നു നിലയില്‍ പ്ലാന്‍ ഇട്ടിരിക്കുന്ന കെട്ടിടത്തിന് 81 കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥല വേണമെന്നാണ്. എന്നാല്‍ 25 കാര്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലമേ സ്ഥാപനത്തിന് ഇപ്പോള്‍ ഉള്ളൂ. പോലീസ്, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി, സാമഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്തിക്കുന്ന നിരാലംബരാണ് ഇവിടെയുള്ളത്. വല്ലപ്പോഴും മാത്രം ഇവിടെ കാറില്‍ ആളുകള്‍ എത്തുന്ന ഈ സ്ഥാപനത്തിന് എന്തിനാണ് 81 കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നാണ് അന്തേവാസികള്‍പോലും ചോദിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സാന്ത്വനത്തിലെ അന്തേവാസികള്‍ പഞ്ചായത്തുപടിക്കല്‍ ധര്‍ണ നടത്തി. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ മറുപടി ഇതുവരെ ലഭിച്ചിട്ടെന്ന് സാന്ത്വനം അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

പുതിയ വാര്‍ത്തകള്‍

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.